എനിക്ക് കോവിഡില്ല, ഞാൻ ആശുപത്രിയിലുമല്ല; ലെന
യുകെയിൽ നിന്നും വന്ന താൻ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ബാംഗ്ലൂരിലെ സർക്കാർ ആശുപത്രിയിൽ ക്വാറന്റൈനിൽ ആയിരുന്നെന്നും ലെന പറയുന്നു
യുകെയിൽ നിന്നും വന്ന താൻ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ബാംഗ്ലൂരിലെ സർക്കാർ ആശുപത്രിയിൽ ക്വാറന്റൈനിൽ ആയിരുന്നെന്നും ലെന പറയുന്നു
റൺബീർ കപൂറിന് രോഗം ബാധിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു, അനുപം ഖേറിന്റെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചു, രേഖയുടെ വീട് സീൽ ചെയ്തു
വ്യാജ വിവരങ്ങളും, തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും വീഡിയോ രൂപത്തിലാണ് കൂടുതലായും പ്രചരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു
വാട്സ്ആപ്പ് വീഡിയോയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍
തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി
സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി
ദൈവം നമ്മളെയെല്ലാവരേയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടേയെന്നും വ്യാജ സന്ദേശക പറയുന്നുണ്ട്
വാസ്തവ വിരുദ്ധമായ പ്രചരണം നടത്തുന്നവര്‍ക്കെതരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംഡി
ഔദ്യോഗിക സര്‍ക്കാര്‍ യുപിഐ ഐഡിയില്‍ മാറ്റം വരുത്തി തട്ടിപ്പിന് ശ്രമിച്ച ഒരാള്‍ പിടിയില്‍
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് 32 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ഇതൊന്നും ചന്ദ്രയാന്‍ പകര്‍ത്തിയതല്ല എന്നതാണ് വാസ്തവം. ഇത് അറിയാതെ ഇപ്പോഴും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടിരിക്കുന്നത്
ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്