വിജയ് സേതുപതി ചിത്രത്തില്‍ രമ്യാ കൃഷ്ണന് പോണ് താരമായി എത്തുന്നു
ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുത്തു എന്ന് സംവിധായകന് ത്യാഗരാജന് കുമാരരാജ
ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുത്തു എന്ന് സംവിധായകന് ത്യാഗരാജന് കുമാരരാജ
ഈ വെള്ള ഷർട്ടിട്ട് ചെന്നാലൊന്നും അമ്മ വരുമെന്ന് എനിക്ക് തോന്നുന്നില്ലാട്ടോ, ബോബി ഫ്രാങ്കിയോട് തന്റെ ആശങ്ക പങ്കുവെയ്ക്കുകയാണ് വീഡിയോയിൽ
ദിലീഷ് പോത്തൻ മാത്യുവിന് കഥാപാത്രമായി മാറാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം
കേരളത്തിൽ നിന്നു മാത്രം 14 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്
നെപ്പോളിയന്റെ മക്കളായെത്തുന്ന സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവർക്കിടയിലെ അടിയും ഇടിയും സ്നേഹവും അവരുടെ പ്രണയവുമൊക്കെയാണ് ട്രെയിലറിൽ നിറയുന്നത്
ജനപ്രീതിയിലും സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലുമൊക്കെ 'സുഡാനി ഫ്രം നൈജീരിയ' തിളങ്ങിയപ്പോൾ സാങ്കേതിക വിഭാഗങ്ങളിൽ ആറു അവാർഡുകളാണ് 'കാർബൺ' സ്വന്തമാക്കിയത്
സൗബിൻ എന്നു പറഞ്ഞാൽ തന്നെ എന്റർടെയ്മെന്റാണ്. വളരെ നല്ല നടൻ. ഒപ്പം എപ്പോഴും സെറ്റിൽ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കും
'കുമ്പളങ്ങി നൈറ്റ്സി'ലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് സദസ്സിനെ കയ്യിലെടുക്കുന്ന ഫഹദിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക
പുരുഷകഥാപാത്രങ്ങളുടെ നിഴൽപറ്റി നടക്കാതെ, വേണ്ടിടത്ത് ആർജ്ജവത്തോടെ പ്രതികരിക്കാനും സമയോചിതമായി ഇടപെടാനും കഴിയുന്നു എന്നതുതന്നെയാണ് 'കുമ്പളങ്ങി നൈറ്റ്സി'ലെ സ്ത്രീ കഥാപാത്രങ്ങളെയെല്ലാം വ്യത്യസ്തരാക്കുന്നത്
ഇന്നലെ റിലീസ് ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' നല്ല പ്രതികരണം ലഭിച്ചു മുന്നേറുമ്പോള്‍ തന്റെ സിനിമാ കാണല്‍ ശീലങ്ങളെക്കുറിച്ച് ഫഹദ് ഫാസില്‍
ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തുകയാണ്
താരസമ്പന്നമാണ് ഈ ആഴ്ചയിലെ റിലീസ് ചിത്രങ്ങളെല്ലാം തന്നെ