
സത്യൻ അന്തികാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുകയാണ് വിജയലക്ഷ്മി എന്ന വിജി
ഫഹദും നസ്രിയയും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
പരസ്പരം വഴക്കുകൂടുന്ന ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
Malik Release: ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്’
നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച ചിത്രത്തിൽ വിസ്മയ എഴുതിയ കുറിപ്പും കാണാം
ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ വിശദീകരണം
ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ഫഹദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്
നസ്രിയയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്
മോഹൻലാലിനും സുരേഷ് ഗോപിയ്ക്കും പിന്നാലെ ടൊയോട്ടയുടെ ആഡംബര എസ്‍യുവി ആയ വെൽഫെയർ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദ്- നസ്രിയ ദമ്പതികൾ
മാസങ്ങൾക്കു ശേഷം പ്രിയതാരങ്ങളെല്ലാം ഒന്നിച്ചൊരു വേദിയിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് ആരാധകർ
അന്നുമിന്നും അനിയനെ ചേർത്തുപിടിക്കുന്ന ചേട്ടൻ എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്
ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ മലയാളത്തിന് സമ്മാനിച്ച നടനാണ് ഇദ്ദേഹം
പൈതൺഗ്രീൻ നിറത്തിലാണ് ഈ പോർഷെ കരേര
‘സീ യു സൂണി’ന്റെ ലാഭവിഹിതത്തിൽ നിന്നുമുള്ള തുകയാണ് ഫഹദും സംവിധായകൻ മഹേഷ് നാരായണനും ചേർന്ന് കൈമാറിയത്
സിനിമയുടെ സംഗീത സംവിധായകൻ താൻ തന്നെയാണെന്ന് അൽഫോൺസ് പുത്രൻ പറയുന്നു
C U Soon, Maniyarayile Ashokan Malayalam Movie Review: ഓണക്കാലത്ത് ഓടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തിയ ഫഹദിന്റെ ‘സീയു സൂൺ’, ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്നീ…
‘രാഷ്ട്രീയം പറയാനായി ഞാൻ സിനിമ ചെയ്യാറില്ല, പക്ഷേ സംവിധായകൻ എന്ന നിലയിൽ എന്റെ രാഷ്ട്രീയം ആ സിനിമയിൽ ഉണ്ടാവും, സിനിമയിലെ എന്റെ നിലപാടിന്റെ ന്യായീകരണം ആ സിനിമയിൽ…
സിനിമയിലും ജീവിതത്തിലും തന്റെ കരുത്ത് ജീവിത പങ്കാളിയായ നസ്രിയയാണെന്നും ഫഹദ് പറയുന്നു
Onam Release 2020: മൂന്നു മലയാള ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് റിലീസിനെത്തുന്നത്
ചിത്രം സെപ്റ്റംബർ ഒന്നിന് ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും
Loading…
Something went wrong. Please refresh the page and/or try again.
ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ‘ജോജി’
സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും
‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം ഫഹദും നസ്രിയയും ഒന്നിച്ചെത്തുന്ന ‘ട്രാൻസി’നായുള്ള കാത്തിരിപ്പിലാണ് ആരാധകർ
വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും സാമന്തയുമാണ് മറ്റു രണ്ടു ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
നെപ്പോളിയന്റെ മക്കളായെത്തുന്ന സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവർക്കിടയിലെ അടിയും ഇടിയും സ്നേഹവും അവരുടെ പ്രണയവുമൊക്കെയാണ് ട്രെയിലറിൽ നിറയുന്നത്
ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ
മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ‘നിമിർ’ ട്രെയിലർ എത്തി
ആഷിക് അബു സംവിധാനം ചെയ്ത മിൽമ പരസ്യം നവമാധ്യമങ്ങളിൽ ട്രന്റ്
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണമിട്ടിരിക്കുന്നത്
വിനായകൻ, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്