scorecardresearch
Latest News

Faf du Plessis

ഫ്രാങ്കോയിസ് ഫാഫ് ഡു പ്ലെസിസ് ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് (ജനനം 1984 ജൂലൈ 14, പ്രിട്ടോറിയ).വലം കൈയൻ മധ്യനിര ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ്സ്പിന്നറുമാണദ്ദേഹം.2011 ജനുവരിയിൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് ഡു പ്ലെസിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.2012 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിൽ സെഞ്ചുറി നേടിയ ഡു പ്ലെസിസ് അരങ്ങേറ്റ മൽസരത്തിൽ ശതകം നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ കളിക്കാരനായി മാറി.

Faf Du Plessis News

Virat Kohli, IPL
ഞാന്‍ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കും, പക്ഷെ ഡുപ്ലെസിസ് അത് ചെയ്യാന്‍ കഴിയില്ലെന്ന് പറയും: കോഹ്ലി

ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ ബാംഗ്ലൂര്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്

virat kohli, kohli, kohli rcb
മികച്ച കളിക്കാർ ഇത്തരം ഘട്ടങ്ങളിലൂടെയും കടന്നുപോകും; കോഹ്‌ലിയെക്കുറിച്ച് ഫാഫ്

മോശം ഫോം തുടരുന്ന കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്

Faf du Plessis. PSL, Injury
ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു; ഡൂപ്ലസി ആശുപത്രിയില്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാ‍ഡിയേറ്റേഴ്സും പെശാവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം

Faf Du Plessis, Cricket League, ICC
ട്വന്റി-20 ലീഗുകൾ രാജ്യാന്തര ക്രിക്കറ്റിന് ഭീഷണി: ഫാഫ് ഡുപ്ലെസിസ്

ഭാവിയില്‍ ലീഗുകളുടെ സാന്നിധ്യം എത്തരത്തിലാകുമെന്ന് ചിന്തിക്കേണ്ടത് പ്രധാനമാണ്. ലീഗുകളും രാജ്യാന്തര മത്സരങ്ങളും എങ്ങനെ ഒന്നിച്ചു പോകും. രണ്ടും തമ്മില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ രാജ്യാന്തര മത്സരങ്ങള്‍ക്ക് വലിയ…

ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ വധഭീഷണി നേരിട്ടു; ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞു: ഡു പ്ലെസിസ്

“അതിനുശേഷം എനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. എന്റെ ഭാര്യക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇത് വളരെ വ്യക്തിപരമായി ആളുകൾ കണ്ടു,” ഡു പ്ലെസിസ് പറഞ്ഞു

Faf du Plessis,ഫാഫ് ഡുപ്ലെസിസ്, ie malayalam
ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു

ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുളള താരമാണ് ഡുപ്ലെസിസ്. ടെസ്റ്റിൽ 40.02 എന്ന ബാറ്റിങ് ശരാശരിയിൽ 4,163 റൺസ് നേടിയിട്ടുണ്ട്

ഇരുട്ടാകുമ്പോള്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യും, ഇരുട്ടത്ത് മൂന്ന് വിക്കറ്റെടുക്കും, പിന്നെങ്ങനെ…: ഡുപ്ലെസിസ്

പരമ്പരയിലെ തോല്‍വിക്കുള്ള കാരണമായി തങ്ങളുടെ മോശം പ്രകടനം മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ നായകന്‍ കാണുന്നത്

Faf Du Plessis, SA vs BAN, South Africa vs Bangladesh, Bangladesh beat South Africa, South Africa World Cup 2019, ICC World Cup 2019, cricket news
പ്ലാന്‍ എയും പ്ലാന്‍ ബിയും പാളി; പക്ഷെ ഇന്ത്യയ്‌ക്കെതിരെ ‘പ്ലാന്‍ സി’ ഉണ്ടെന്ന് ഡുപ്ലെസിസ്

നിലവിലെ സാഹചര്യത്തില്‍ മൂന്ന് പേസര്‍മാരൈയാണ് ദക്ഷിണാഫ്രിക്കയ്ക്ക് പരുക്ക് മൂലം നഷ്ടമായിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും പ്ലാന്‍ സിയുണ്ടെന്നും ഡുപ്ലെസിസ് പറയുന്നു

england vs South africa, cricket world cup, wc2019, world cup first match, eng vs sa, ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക, ലോകകപ്പ്, ലോകകപ്പ് 2019, iemalayalam
ICC World Cup 2019: ആദ്യ അങ്കത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു

ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും കിരീടം സ്വന്തമാക്കാന്‍ ഇതുവരെ സാധിക്കാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും.

ICC World Cup 2019: ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ നേരിടാൻ ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിര

രാജ്യന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും കിരീടം സ്വന്തമാക്കാൻ ഇതുവരെ സാധിക്കാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും