
യൂറോപ്യന്‍ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ ലംഘിച്ചതിന് ഈടാക്കുന്ന എക്കാലത്തെയും ഉയർന്ന പിഴയാണിത്
മെറ്റാ വേരിഫൈഡ് നിലവില്‍ ബീറ്റ ഘട്ടത്തിലാണ്
മാസ്റ്റോഡോൺ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ആയിരക്കണക്കിന് കമ്പ്യൂട്ടർ സെർവറുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
ഏറ്റവും പുതിയ ചാറ്റ് അനുഭവം പരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ഉപയോക്താക്കളെ ക്ഷണിക്കുന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപ് മെറ്റ പരമാവധി റീൽ ദൈർഘ്യം 90 സെക്കൻഡായി വർധിപ്പിച്ചിരുന്നു
മെറ്റയുടെ ഒരു ഉൽപ്പന്നത്തിലും എൽഎൽഎഎംഎ നിലവിൽ ഉപയോഗത്തിലില്ല
ഇന്റർനെറ്റ് ആപ്ലിക്കേഷനുകളുടെ ചരിത്രത്തിൽ അതിവേഗം വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനാണ് ചാറ്റ്ജിപിടി
18 വയസ്സിന് താഴെയുള്ളവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സന്ദേശ ബട്ടണും മെറ്റാ നീക്കം ചെയ്യുകയാണ്.
മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും രാജിവച്ചു
കമ്പനി നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് സന്ദേശമയച്ചു
അമിത് മാളവ്യയുടെ പരാതിയിൽ ഡല്‍ഹി പൊലീസാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ജി എസ് മണി എന്ന അഭിഭാഷകനാണു തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
അടുത്ത ആഴ്ചയോടെ ആഗോളത്തിലത്തിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാകും എന്നാണ് വിവരം
ചില രാജ്യങ്ങളിൽ കമ്പനി ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് മെറ്റ വക്താവ് പറഞ്ഞു
കേള്‍ക്കുമ്പോള്‍ തന്നെ രസം തോന്നുന്ന ചോദ്യമാണെങ്കിലും കൂടുതല്‍ നമ്മെ ചിരിപ്പിക്കുന്നത് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍ തന്നെയാണ്
ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഈ ഫീച്ചറുകളുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെ ഫെയ്‌സ്‌ബുക്ക് അവരുടെ സെർവറിൽ നിന്ന് നീക്കുമെന്നാണ് വിവരം
വാട്സ്ആപ്പ്, മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലെ മ്യൂട്ട് ഓപ്‌ഷൻ എങ്ങനെയാണ് ഓൺ ചെയ്യുക എന്നറിയാം
വീഡിയോ കണ്ട പലരും ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമിനെ അഭിനന്ദിച്ചെങ്കിലും പൂച്ചയെ രക്ഷപ്പെടുത്താത്തതില്‍ അസംതൃപ്തരായിരുന്നു
സംഖ്യ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനെ ശാസത്രീയപരമായും ചിലര്‍ വിശകലനം ചെയ്യുന്നുണ്ട്
മെറ്റാവേർസിന്റെ നിർമ്മാണത്തിന് അടിത്തറയിടാൻ ഈ സൂപ്പർ കമ്പ്യൂട്ടർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.