scorecardresearch

Facebook Page

ബിസിനസ്സുകൾ, ബ്രാൻഡുകൾ, സെലിബ്രിറ്റികൾ, കാരണങ്ങൾ, മറ്റ് ഓർഗനൈസേഷനുകൾ എന്നിവയ്‌ക്കായി പ്രത്യേകം സൃഷ്‌ടിച്ച ഒരു പബ്ലിക് പ്രൊഫൈലാണ് ഫേസ്ബുക് പേജ്.വ്യക്തിഗത പ്രൊഫൈലുകളിൽ നിന്ന് വ്യത്യസ്തമായി, പേജുകൾ “ഫ്രണ്ട്സിനെ” നേടുന്നില്ല, മറിച്ച് “ഫാൻസ്‌” ആണ് ഇവയ്ക്കുള്ളത്. പേജ് “ലൈക്ക്” ചെയ്യുന്ന ആളുകളാണ് ഫാൻസ്‌. ഫേസ്ബുക്ക് പരമാവധി 5,000 സുഹൃത്തുക്കളെ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിഗത പ്രൊഫൈലുകളിൽ നിന്ന് വ്യത്യസ്തമായി പേജുകൾക്ക് പരിധിയില്ലാത്ത ഫാൻസിനെ നേടാനാകും. എന്നാൽ പേജുകൾ പ്രൊഫൈലുകൾക്ക് സമാനമായാണ് പ്രവർത്തിക്കുന്നത്, സ്റ്റാറ്റസുകൾ, ലിങ്കുകൾ, ഇവന്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ പോലുള്ള കാര്യങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ അപ്ഡേറ്റ് ചെയ്യുന്നു. ഈ വിവരം പേജിലും അതിന്റെ ആരാധകരുടെ സ്വകാര്യ വാർത്താ ഫീഡുകളിലും ദൃശ്യമാകും.Read More

Facebook Page News

ernakulam collector, facebook page, ie malayalam
കലക്ടർ ഉറങ്ങിപ്പോയോ? എറണാകുളം കലക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ കുട്ടികളുടെ പൊങ്കാല

പല കുട്ടികളും സ്കൂളിൽ എത്തിയതിനുശേഷമാണ് ഇന്ന് അവധിയാണെന്ന കലക്ടറുടെ അറിയിപ്പ് വന്നത്

As Sabarimala Festival Season begins today, Actor Mohanlal Chants Swamy Saranam on Social Media
വൃശ്ചികപ്പുലരിയില്‍ ശരണം വിളിയുമായി മോഹന്‍ലാല്‍: പെർഫെക്റ്റ് ടൈമിംഗ് എന്ന് ആരാധകര്‍

‘സ്വാമി’ ശരണം’ എന്ന രണ്ടു വാക്കുകള്‍ മാത്രമാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാന്‍ ആകുന്നത്

കേരളാ പൊലീസ് ഫെയ്‌സ്ബുക്ക് പേജ് ലോകത്തിന്റെ നെറുകയിലേക്ക്; പിന്തള്ളിയത് എന്‍.വൈ.പി.ഡിയെ

ഇന്ത്യയും കടന്ന് ലോകത്തിലെ തന്നെ ഏറ്റവും ആക്ടീവായ പേജുകളിലൊന്നായി മാറിയിരിക്കുകയാണ് കേരളാ പൊലീസിന്റെ പേജ്.

നിങ്ങൾ സുരക്ഷിതരോ? സേഫ്റ്റി ചെക്കുമായി ഫെയ്‌സ്ബുക്ക്

മഴക്കെടുതിയിലും പേമാരിയിലും ഉരുൾപ്പൊട്ടലിലും വലയുന്ന മലയാളികൾ സുരക്ഷിതരോ എന്നുറപ്പു വരുത്താൻ സേഫ്റ്റി ചെക്കുമായി ഫെയ്സ്ബുക്ക്

‘അടിച്ചു മോനേ…..!! കേരള ടൂറിസം വകുപ്പിന് ഒന്നാം സമ്മാനം

“എന്തുകൊണ്ടാണ് ഏതൊരു യാത്രക്കാരന്‍റെയും പട്ടികയില്‍ കേരളത്തിനൊരു സ്ഥാനം ഉണ്ടാകേണ്ടതെന്ന് കാണിച്ചുകൊടുക്കുന്നതില്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു”

‘സങ്കല്‍പത്തില്‍ വാര്‍ത്ത മെനയുന്നവര്‍ ഇരകളുടെ മനോവിഷമം അറിയണം’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നമിത പ്രമോദ്

പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നമിത

വിൽക്കാനുണ്ട് സെക്യുലർ വിവാഹ സ്വപ്നങ്ങൾ

സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം ശക്തമായപ്പോഴാണ് ഡിവൈഎഫ്ഐ മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.