ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ് ഈ വെബ്സൈറ്റ് ആരംഭിച്ച സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്. നിങ്ങൾക്ക് താൽപ്പര്യമുള്ള ആളുകളുമായി ബന്ധം നിലനിർത്താൻ ഫേസ്ബുക്കിലെ ചങ്ങാത്തം നിങ്ങളെ സഹായിക്കുന്നു. ഒരു സുഹൃത്തിനെ ചേർക്കുന്നത് അർത്ഥമാക്കുന്നത് ഫീഡ്, സ്റ്റോറികൾ, ഫോട്ടോകൾ തുടങ്ങിയ ആക്റ്റിവിറ്റികൾ നിങ്ങൾക്ക് പരസ്പരം കാണാം എന്നാണ്. ഫേസ്ബുക്കിൽ ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്.
കൊച്ചി: സ്ത്രീയുടെ മുഖം മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി മാറ്റിയ ആളെ എറണാകുളത്ത് പോലീസ് പിടിയിലായി. സ്മാർട്ട്ഫോണിലെ സങ്കേതങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പകർത്തിയ ചിത്രങ്ങളാണ് പ്രതിയായ…