
50 കോടി ക്ലബ്ബിലേക്ക് എത്താൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിയേ എസ്രയ്ക്ക് വേണ്ടൂ.
എസ്രയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചോദ്യങ്ങളുമായി ടൊവിനൊ തോമസ്.
സിനിമ കാണാനിരിക്കുന്നവരുടെ അനുഭവം നശിപ്പിക്കാനാണോ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നില്ല.
ഒരു താക്കോല്‍പ്പഴുതിലൂടെ ഒരു ജൂതപ്രേതം മട്ടാഞ്ചേരിയില്‍ നിന്ന് മലയാളസിനിമയെ എത്തിനോക്കുകയാണ് എസ്രയിലൂടെ. രാജീവ് രവിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയ് കെയുടെ ആദ്യസംവിധാനച്ചുവടാണ് എസ്ര എന്ന ഹൊറർ ത്രില്ലര്‍.…
ഹൊറര്‍ സിനിമകള്‍ക്ക് എല്ലാക്കാലത്തും ആരാധകര്‍ ഉണ്ടെന്നിരിക്കെ, ഈ ശ്രേണിയില്‍ പെട്ട സിനിമകള്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
പൃഥ്വിരാജ് നായകനായെത്തുന്ന ഹൊറർ ചിത്രമാണ് എസ്ര. ഫെബ്രുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുക. അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായിക്കഴിഞ്ഞു. ഒരു കോടിയിലധികം പേർ…