
അപകട കാരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കാഞ്ചീപുരം കളക്ടര്‍ എം ആരതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുവായ പിഇടിഎൻ എളുപ്പത്തിൽ ലഭ്യമല്ല. കൂടാതെ ബോംബുകൾ നിർമ്മിക്കുന്നതിന് മുൻപ് അൽ ഖ്വയ്ദ തീവ്രവാദ സംഘടനകൾ ഇത് ഉപയോഗിച്ചിട്ടുണ്ട്
ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു
ചെന്നൈ തുറമുഖ കസ്റ്റംസ് വെയർഹൗസിൽ 2015 സെപ്റ്റംബർ മുതൽ 740 ടൺ അമോണിയം നൈട്രേറ്റ് ചരക്കാണ് കെട്ടിക്കിടക്കുന്നത്
സോഡിയം നൈട്രേറ്റ് മൂലമാകാം സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
പതിനേഴ് തവണ വൻ ശബ്ദത്തിൽ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികൾ പറയുന്നു
ഫ്രിഡ്ജിൽ നിന്ന് ഗ്യാസ് ലീക്കായതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്
ആയുധ ശാലയിലെ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്
പൊട്ടിത്തെറിയുണ്ടായ സമയത്ത് 24 പേരോളം സ്ഥലത്തുണ്ടായിരുന്നു.
ദീപാവലി ആഘോഷങ്ങൾ മുന്നിൽ കണ്ടുളള പടക്ക നിർമ്മാണത്തിന്റെ തിരക്കിലായിരുന്നു ശിവകാശി
ഓഡി കാറിനകത്ത് വച്ച പവർ ബാങ്ക് പൊട്ടിത്തെറിച്ച് കാറിനകം കത്തി നശിച്ചു
ഭാരതപ്പുഴയുടെ മണൽപ്പരപ്പിൽ നിന്ന് സൈന്യം ഉപയോഗിക്കുന്ന മൈനുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു