
ഐതിഹാസികവും എന്നാൽ കാലഹരണപ്പെട്ടതും അപകടകരവുമായ പഴയ പാർലമെന്റ് ഹൗസിനേക്കാൾ കാര്യക്ഷമാണോ ഇത്? പുതിയ കെട്ടിടത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
എക്സ്-റേ സ്രോതസ്സുകളെക്കുറിച്ച് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബഹിരാകാശ നിരീക്ഷണ സംവിധാനമായ ‘എക്‌സ്‌പോസാറ്റ്’ ഈ വർഷം നിക്ഷേപിക്കും
ഫ്ലോപ്പുകൾ അഥവാ ഫ്ലോട്ടിംഗ്-പോയിന്റ് ഓപ്പറേഷൻസ് പെർ സെക്കൻഡ്, കമ്പ്യൂട്ടേഷണൽ പ്രകടനം അളക്കാൻ ഉപയോഗിക്കുന്ന മെട്രിക് ആണ്
നീതി എന്നർഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോലിന് ഈ പേര് ലഭിച്ചത്. ചെങ്കോൽ സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ പ്രതീകമാണ്
യൂറോപ്യന്‍ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ ലംഘിച്ചതിന് ഈടാക്കുന്ന എക്കാലത്തെയും ഉയർന്ന പിഴയാണിത്
സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി
ഇനി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശത്ത് പണം ചെലവഴിക്കുന്നതിനുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാം
ചെറുപ്രായത്തിൽ തന്നെ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗം തുടങ്ങിയ 18-24 വയസ് പ്രായമുള്ള യുവാക്കളിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതായി പഠനം
രണ്ടര വർഷം വീതം ഇരു നേതാക്കൾക്കും മാറിമാറിഭരിക്കാനുള്ള സജ്ജീകരണമുണ്ടായേക്കാം എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചന നൽകിയിരുന്നു
കുടിശ്ശിക നിശ്ചിത മാസങ്ങളിൽ എംപ്ലോയീസ് പെൻഷൻ സ്‌കീം (ഇപിഎസ്) അക്കൗണ്ടിലേക്ക് പൂർണ്ണമായി അടച്ചിട്ടുണ്ടോ എന്ന് ഫീൽഡ് ഓഫീസുകൾ പരിശോധിക്കും
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പ്രധാനമന്ത്രി ഷെഹ്ബാസ് സർക്കാരിന്റെ അല്ല, മറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയായാണ് കാണുന്നത്
എല്ലാ ഡീസൽ ഫോർ വീലറുകളും 2027ഓടെ ഇന്ത്യയിലെ പല നഗരങ്ങളിലെ നിരത്തുകളിൽനിന്നു നീക്കണമെന്ന് സർക്കാർ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
2023ലെ പരേഡിലും നാരി ശക്തി അഥവാ സ്ത്രീശക്തി എന്ന വിഷയം ഉയർന്നിരുന്നു. സമീപ വർഷങ്ങളിൽ പരേഡിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചറിയാം
ചികിൽസിക്കാൻ ഏറ്റവും പ്രയാസമേറിയ അവസ്ഥകളിലൊന്നാണ് ഡിമെൻഷ്യ. അതിനാൽ പല ഫാർമസ്യൂട്ടിക്കൽ കമ്പനികളും വിജയസാധ്യത കുറവായതിനാൽ അവരുടെ ഗവേഷണം അവസാനിപ്പിച്ചിരുന്നു.
ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം. ഖദീജ ഖാൻ തയാറാക്കിയ റിപ്പോർട്ട്
സമാനമായ നിരവധി കേസുകൾ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നതിനാൽ വിവാഹമോചനത്തിനുള്ള ഉത്തരവ് നേടുന്നതിനുള്ള നടപടിക്രമം പലപ്പോഴും ദൈർഘ്യമേറിയതാണ്. ഖദീജ ഖാൻ തയാറാക്കിയ റിപ്പോർട്ട്
കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രം മെയ് അഞ്ചിന് തിയറ്ററുകളിൽ എത്തും
സ്തന കോശങ്ങളുടെ സാന്ദ്രത സ്തനാർബുദത്തിനുള്ള അപകടഘടകങ്ങളിൽ ഒന്നാണ്
സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറയുന്നു
പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണം കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
Loading…
Something went wrong. Please refresh the page and/or try again.