
എൻഡിഎയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള കടുത്ത മത്സരമാണിതെന്നും തൂക്കുസഭയ്ക്കടക്കം സാധ്യതയുണ്ടെന്നും പ്രവചനങ്ങൾ പറയുന്നു
സ്ട്രോങ് റൂമുകള്‍ക്ക് വെളിയിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശ്രദ്ധ തുടരണമെന്നും പ്രിയങ്ക
എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
‘കേരളത്തില്‍ ഇതുവരെ ഒരു ലോക്സഭാ സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് ആയിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? – ഉദിത് രാജ്
ഈ തിരഞ്ഞെടുപ്പ് ഫലം ശരിക്ക് വേണ്ടിയുളള അവരുടെ പോരാട്ടത്തെ പിന്തിരിപ്പിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മുഫ്തി
എന്‍ഡിഎയ്ക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും പിണറായി വിജയൻ
മോദി ഭരണം തുടരുമെന്ന സൂചന നല്‍കി രാജ്യത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2014 ലെ പോലെ മോദി തരംഗം രാജ്യത്ത് ഇല്ലെങ്കിലും എന്‍ഡിഎ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്…
Elections 2018 exit polls: മാധ്യമസ്ഥാപനങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളാണ് തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവിട്ടത്
25 വര്‍ഷമായി ത്രിപുര ഭരിക്കുന്ന സിപിഎം 14 മുതല്‍ 23 സീറ്റ് വരെ മാത്രം നേടുമെന്നും പ്രവചനം
സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ്-എബിപി ന്യൂസ് സർവ്വേ ഫലത്തിലാണ് കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്
രാഷ്ട്രീയത്തിലെ നിഗമനങ്ങളും പ്രവചനങ്ങളും അട്ടിമറിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ചതാണ് ഉത്തർപ്രദേശ് ജനതയുടെ ചരിത്രം. രാജ്യം ഉറ്റുനോക്കുന്ന ജനവിധിയിൽ ആ ജനതയുടെ ചൂണ്ടുവിരൽ അടയാളപ്പെടുത്തിയത് എന്ത് അത്ഭുതമായിരിക്കും.
15ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി