
എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്
കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു
പരിശോധന നടക്കുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ഓടി രക്ഷപെട്ടെങ്കിലും കഞ്ചാവ് വാങ്ങാനെത്തിയവരെ പിടികൂടിയിട്ടുണ്ട്
വനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എക്സൈസ് പരിശോധന നടത്തിയത്
മയക്കുമരുന്ന് എത്തിക്കുന്നതിനായി മൂന്ന് തവണ പ്രതികള്‍ ചെന്നൈയില്‍ പോയതായി എക്സൈസ് അറിയിച്ചു
സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്‌ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സെെസ് വകുപ്പ് തീരുമാനിച്ചു
ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്
ലഹരിയുള്ള വൈൻ വ്യാജമായി ഉൽപ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുന്നവര്‍ക്കെതിരെയാണ് പരിശോധനയും നടപടിയും
‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു
ട്രെയിനിൽ 10 ചാക്കുകളിലായി 320 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്
മയക്കുമരുന്ന് ആവശ്യപ്പെട്ട് എക്സൈസ് സംഘം വിരിച്ച കെണിയിൽ പ്രതികൾ വന്ന് വീഴുകയായിരുന്നു
കേസിൽ മറ്റൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം
എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മറികടന്നാണ് ബ്രൂവറികൾ ആരംഭിക്കാൻ അനുമതി നൽകിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഋഷിരാജ് സിങ് പറഞ്ഞു
എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണം പോലും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല
നവമാധ്യമങ്ങളിൽ തരംഗമായ പര്യസത്തെക്കുറിച്ചുള്ള എക്സൈസ് വകുപ്പിന്റെ പ്രതികരണം പുറത്ത്
മയക്കുമരുന്ന് റാക്കറ്റില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും സിനിമാപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്