DHSE Kerala +2 SAY exam timetable 2020: കേരള പ്ലസ് ടു സേ പരീക്ഷയുടെ ടൈം ടേബിൾ റിലീസ് ചെയ്തു
DHSE Kerala +2 SAY exam 2020: സെപ്റ്റംബർ 22 മുതൽ 26 വരെയാണ് സേ പരീക്ഷ നടക്കുക. പരീക്ഷയ്ക്കുള്ള ഫോം സമർപ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 25
DHSE Kerala +2 SAY exam 2020: സെപ്റ്റംബർ 22 മുതൽ 26 വരെയാണ് സേ പരീക്ഷ നടക്കുക. പരീക്ഷയ്ക്കുള്ള ഫോം സമർപ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 25
പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവർ സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
കണ്ടെയിൻമെന്റ് സോണുകളിൽ പെട്ട് നിശ്ചിത പരീക്ഷ കേന്ദ്രങ്ങളിലെത്തി പരീക്ഷയെഴുതാൻ കഴിയാതെ വരുന്ന വിദ്യാർത്ഥികൾക്കാണ് അവസരം
ആരും നിയന്ത്രിക്കാനില്ലാത്തപ്പോള് ജാഗ്രതയും സാമൂഹ്യ അകലവും മറക്കുന്നവര്‍, അവരെ മാത്രമല്ല സമൂഹത്തെ ആകെക്കൂടിയാണ് അപകടത്തിലാക്കുന്നത്
വരുംമാസങ്ങളിൽ കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകാൻ സാധ്യതയുള്ളതിനാലും വിദ്യാർഥികളുടെ തുടർ പഠനം പരിഗണിച്ചുമാണ് പരീക്ഷ തിയതി മാറ്റാത്തത്
KEAM 2020: നാളെ നടക്കാനുള്ള കീം 2020 പ്രവേശന പരീക്ഷയുടെ എല്ലാ സംവിധാനങ്ങളും പൂർത്തിയായിരിക്കുകയാണ്
എന്‍ട്രന്‍സ് ടെസ്റ്റിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ICSE 10th & ISC 12th Result 2020, CISCE Board Class 10th, 12th Result 2020 at results.cisce.org, cisce.org: ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org, results.cisce.org.ല്‍ ഫലങ്ങള്‍ പരിശോധിക്കാം.09248082883 എന്ന നമ്പറിലേക്ക് യുണീക് ഐഡി അയച്ചുകൊണ്ട് എസ്എംഎസ് വഴിയും ഫലം പരിശോധിക്കാം.
ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ബദല്‍ കലണ്ടറില്‍ മാറ്റം വരുത്താനും സെപ്തംബര്‍ അവസാനത്തോടെ പരീക്ഷ നടത്താനുമാണ് യുജിസിയുടെ തീരുമാനം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു
പരീക്ഷകൾ ജൂലൈ 1 മുതൽ 8 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്