
ബിഹാറിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ്റൂമിനു സമീപത്തുനിന്ന് ഒരു ലോറി ഇവിഎമ്മുകൾ പിടിച്ചെടുത്തിരുന്നു
സമയ നഷ്ടം പരിഗണിച്ച് അമ്പത് ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കേജ്രിവാൾ
ലോക് സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോളാണ് ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് തിരിച്ചു പോകില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി
രാജ്യത്തെ ഏഴ് ദേശീയ പാർട്ടികളെയും 51 പ്രാദേശിക പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുമായി ഇക്കാര്യത്തിൽ സഹകരിക്കേണ്ടതില്ലെന്നും പോളിറ്റ് ബ്യൂറോ
രോഷാകുലരായ വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ തിരിച്ച് പോവുകയാണെന്നും കോണ്‍ഗ്രസ്
“ബിജെപി തങ്ങളുടെ ആശയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതില്‍ കോണ്‍ഗ്രസ് അഭിമാനിക്കണം”
സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ തെളിവായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് ജയിക്കുന്നതെന്ന് മറ്റ് പാർട്ടികൾ ആരോപിച്ചിരുന്നു
വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ ആം ആദ്മി പാർട്ടിയും കോൺഗ്രസും ‘ഇവിഎം ചാലഞ്ചി’ന്റെ നടപടിക്രമങ്ങളിൽ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തത്
‘വെല്ലുവിളിയിൽ’ ഒരു പാർട്ടിയിൽനിന്ന് മൂന്നു പേർക്കാണ് പങ്കെടുക്കാനാവുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസിം സെയ്ദി അറിയിച്ചു
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് സാധ്യമെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും അവസരം നല്‍കുന്ന ‘ഇ.വി.എം. ചാലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സമയക്രമവും കമ്മിഷന്‍ പ്രഖ്യാപിക്കും
ഇലക്ട്രോണിക് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന ആരോപണം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി