
‘മാധവിക്കുട്ടിയെ മലയാളി എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട്? അവർ കമല സുരയ്യ എന്ന മുസ്‌ലിം സ്ത്രീയോ ആമി എന്ന നീർമാതള നൊസ്റ്റാൾജിയ സ്വരൂപമോ അല്ല. മലയാളി ആൺപേടിയുടെ ആഖ്യാനങ്ങളാണ് മാധവിക്കുട്ടിയെ…
പുനത്തിൽ കഥകളുടെ പ്രേമഭാജനം എന്ന് പുനത്തിൽ തന്നെ വിശേഷിപ്പിച്ച ലേഖകൻ കുഞ്ഞബ്ദുളളയെയും അദ്ദേഹത്തിന്രെ സാഹിത്യത്തെയും ചേർത്തെഴുതുന്നു
ബാഹുബലിയുടെ സിനിമയ്ക്കപ്പുറമുളള പുനരുത്ഥാനവാദത്തിന്റെ സാമൂഹിക രാഷ്ട്രീയത്തെ കുറിച്ചുളള നിരീക്ഷണം
മകൻ നഷ്ടപ്പെട്ട അമ്മ ഭാവവേശികതയിൽ കുടുക്കിയുടകയാണ് ജിഷ്ണു വിഷയം. എന്നാൽ ആ വൈകാരികതയ്ക്ക് അപ്പുറം ആത്മവിശ്വാസവും ആർജ്ജവും നഷ്ടപ്പെട്ട ഒരു തലമുറയെ വാർത്തെടുക്കുന്ന സ്വാശ്രയ കോളജുകളെ കുറിച്ചുളള…
പുതിയ സാമൂഹ്യക്രമവുമായി ആണിന്റെ ഈഗോ പൊരുത്തപ്പെട്ടു പോകുന്നില്ല. സാംസ്കാരികചരിത്രം പിൻബലം നൽകിയതും ഇതിഹാസങ്ങൾക്കും മുൻപ് നേടിയെടുത്തു തുടങ്ങിയതുമായ അധീശത്വക്കളിക്ക് നിയമവ്യവസ്ഥ കൂട്ടു നിൽക്കുന്നില്ല എന്നത് ശരിക്കും ആഘാതമായിരിക്കുകയാണ്…
കർണ്ണാടകസംഗീതത്തെ അതിന്റെ എല്ലാ തനിമയോടും കൂടി ചെന്നൈയിലെ പൊറമ്പോക്കിൽ, ഭീതിദമായ പരിസ്ഥിതിവിനാശത്തിന്റെ ഇടത്തിൽ പ്രതിഷ്ഠിച്ചിരിക്കയാണ്