
ദളപതി ഷൂട്ട് ചെയ്ത അതേ ലൊക്കേഷൻ തന്നെയാണ് ഈ ചിത്രങ്ങളുടെയും പശ്ചാത്തലത്തിൽ കാണാനാവുക
എസ്തറിന്റെ പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
സ്റ്റൈലിഷ് ചിത്രങ്ങളും എസ്തർ വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്
‘ഫ്ളോറല്‍ മൂഡ്’ എന്നാണ് ചിത്രങ്ങൾക്ക് എസ്തർ നൽകിയ ക്യാപ്ഷന്‍
സാരിയിൽ എസ്തറിനെ കാണാൻ മനോഹരമെന്നാണ് ആരാധക കമന്റുകൾ
ബാലതാരമായിട്ടാണ് എസ്തർ മലയാള സിനിമയിലേക്കെത്തുന്നത്
അടുത്തിടെ ഗ്ലാമർ ഫൊട്ടോഷൂട്ടിലൂടെ എസ്തർ അനിൽ ആരാധകരെ ഞെട്ടിച്ചിരുന്നു