
സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍എസ്.വി.രാജുവിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോടതിയുടെ ഉത്തരവ്
കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്നതിനായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്
ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം
ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്ന ഖുല്‍ഭൂഷന്റെ വീഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു
മധ്യപ്രദേശിലെ ഗോളിയാർ, ജബൽപൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ഡാറ്റാ കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു.