scorecardresearch

Ernakulam

ernakulam district hospital, ie malayalam
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

Ernakulam News

school, class room, ie malayalam
ബ്രഹ്മപുരം തീപിടിത്തം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല

ദീപു
ദീപുവിന്റെ മരണം; സിപിഎമ്മിനും എംഎൽഎയ്ക്കുമെതിരെ ആരോപണവുമായി വാർഡ് മെംബർ

അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വാർഡ് മെംബർ

Covid third wave, Covid India third wave, Covid third wave latest news, Covid third wave news, Covid third wave in world, India third wave, india coronavirus third wave, india coronavirus news, Indian Express, Indian Express new, കോവിഡ്, കോവിഡ് മൂന്നാം തരംഗം, Malayalam News, Malayalam Latest News, News in Malayalam, Ltest News in Malayalam, IE Malayalam
ഒമിക്രോണ്‍: എറണാകുളത്ത് രാജ്യാന്തര യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സര്‍വൈലന്‍സ് ടീം ഉണ്ടായിരിക്കും

സി.എൻ.മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; പി.എൻ.ബാലകൃഷ്ണൻ വേദിയിൽനിന്ന് ഇറങ്ങിപ്പോയി

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിൽ ഇരിക്കെയാണ് ജില്ലയിലെ മുതിർന്ന നേതാവ് കൂടിയായ പി.എൻ.ബാലകൃഷ്ണന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള ഇറങ്ങിപ്പോക്ക്

kizhakkamablam car accident, 3 dies in car accident, 3 women dies in kizhakkambalam car accident, pazhanganad car accident kizhakkambalam, kizhakkamabalam car accident Ernakulam, indian express malayalam, ie malayalam
കിഴക്കമ്പലത്ത് കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു; കാറിലെ രോഗിയും മരിച്ചു

പ്രഭാതസവാരിക്കിറങ്ങിയ പഴങ്ങനാട് സ്വദേശികളായ സുബൈദ (48), നസീമ (50), കാറിലുണ്ടായിരുന്ന ഡോ. സ്വപ്‌ന എന്നിവരാണു മരിച്ചത്

ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കടല്‍ഭിത്തി നിര്‍മാണത്തിനു 254 കോടി രൂപയും പുലിമുട്ട് ശൃംഖല നിര്‍മാണത്തിനു 90 കോടി രൂപയുമാണു വകയിരുത്തിയിരിക്കുന്നത്

Twenty Twenty, ട്വന്റി ട്വന്റി, 20-20, Twenty 20, ട്വന്റി -20, Mazhuvannur, മഴുവന്നൂർ , kitex, kitex garments, സാബു ജേക്കബ്, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam
ട്വന്റി ട്വന്റിയിൽ കൂട്ടരാജി; നാൽപതോളം പ്രവർത്തകർ രാജിവച്ചു

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ 14 ഇടത്തും വിജയിച്ച് ട്വന്റി ട്വന്റി അധികാരത്തിലെത്തിയ പഞ്ചായത്താണ് മഴുവന്നൂർ.

വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും; ചന്ദനയുടെ കത്തിന് മൊബൈൽ ഫോൺ മറുപടി നൽകി ജില്ലാ കലക്ടർ

കാലടി സ്വദേശിനിയായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചന്ദന തപാലിൽ പോസ്റ്റ് ചെയ്ത കത്താണ് കലക്ടർക്ക് ലഭിച്ചത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള"/>
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം അമ്പലമുകളിൽ പ്രവർത്തനമാരംഭിച്ചു

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബിപിസിഎൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും

ernakulam market closing, broad way closing, kochi covid, ernakulam covid, ernakulam market, covid-19, corona virus, kochi, broad way, kochi news, കൊച്ചി, കൊറോണ, കോവിഡ്, ബ്രോഡ് വേ, മാർക്കറ്റ്, എറണാകുളം മാർക്കറ്റ്, എറണാകുളം മാർക്കറ്റ് അടച്ചു, ബ്രോഡ് വേ അടച്ചു, എറണാകുളം, എറണാകുളം കോവിഡ്, കൊച്ചി കോവിഡ്, സമ്പർക്ക വ്യാപനം, കൊച്ചി സമ്പർക്ക വ്യാപനം, ie malayalam, ഐഇ മലയാളം
എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും

രാവിലെ ഏഴ് മണി മുതല്‍ 11 വരെ ചെറുകിട വ്യാപാരികള്‍ക്കും 11 മുതല്‍ വൈകുന്നേരം ഏഴ് വരെ ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ അനുമതി

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, community spread, kochi broadway, കൊച്ചി ബ്രോഡ് വേ, ernakulam market shutdown, ernakulam market lockdown, എറണാകുളം മാര്‍ക്കറ്റ്, containment zone, കണ്ടൈന്‍മെന്റ് സോണ്‍, impact on economy, സാമ്പത്തികാഘാതം, iemalayalam, ഐ ഇ മലയാളം
രോഗ വ്യാപനമില്ല, എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

രോഗ വ്യാപനം മറ്റു സ്ഥലങ്ങളില്‍ നടക്കുന്നത് പരിഗണിച്ചാണ് ഇപ്പോള്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നതെന്ന് വ്യാപാരികള്‍

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, thiruvananthapuram, തിരുവനന്തപുരം,kozhikode, കോഴിക്കോട്, ernakulam,എറണാകുളം, number patients, രോഗികളുടെ എണ്ണം, containment zones, നിയന്ത്രണങ്ങള്‍ iemalayalam
സംസ്ഥാനത്ത് മൂന്ന് പ്രധാന നഗരങ്ങളിലും ആശങ്ക; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍

തിരുവനന്തപുരത്ത് 84 പേരും എറണാകുളത്ത് 170 പേരും 86 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്നിടത്തും സമ്പര്‍ക്കം മൂലമുള്ളതും ഉറവിടം അറിയാത്തതുമായ രോഗബാധ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന്അധികൃതര്‍ കര്‍ശന നടപടികള്‍…

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, community spread, kochi broadway, കൊച്ചി ബ്രോഡ് വേ, ernakulam market shutdown, ernakulam market lockdown, എറണാകുളം മാര്‍ക്കറ്റ്, containment zone, കണ്ടൈന്‍മെന്റ് സോണ്‍, impact on economy, സാമ്പത്തികാഘാതം, iemalayalam, ഐ ഇ മലയാളം
എറണാകുളം മാര്‍ക്കറ്റ്‌, ബ്രോഡ്‌വേ കണ്ടൈന്‍മെന്റ് സോണ്‍: ബാധിക്കുന്നത് സംസ്ഥാനത്തെ വ്യാപാര മേഖലയെ

കേരളത്തിന്റെ മൊത്തവ്യാപാര വിപണിയാണ് എറണാകുളം മാര്‍ക്കറ്റ്. ഈ മാര്‍ക്കറ്റ് കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് അടച്ചിടുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കു നീക്കത്തെ സാരമായി ബാധിക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: എറണാകുളത്ത് ഇന്ന് മുസ്‌ലിം സംഘടനകളുടെ റാലി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോഴിക്കോട് ഇന്ന് ലോങ് മാർച്ച് നടക്കുന്നുണ്ട്

Loading…

Something went wrong. Please refresh the page and/or try again.

Ernakulam Videos

Best of Express