Premier League 2020 Manchester United vs Chelsea Result Goals Score- ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം സമനിലയിൽ
സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്
സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്
EPL- English Premier League- Liverpool vs Arsenal Result-Goals-Score- ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ലിവർപൂളിന്റെ ജയം
ക്രിസ്റ്റൽ പാലസിന് വേണ്ടി വിൽഫ്രഡ് സാഹ ഇരട്ട ഗോൾ നേടി, 80ാം മിനുറ്റിൽ വാൻഡെബീക് ആണ് യുനൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്
കഴിഞ്ഞ സീസണിൽ അവർ വിജയിച്ചെങ്കിലും ഇത്തവണ അവർക്ക് ശക്തമായ വെല്ലുവിളിയാണ് എതിരാളികൾ ഉയർത്തുന്നത്
ഓഗസ്റ്റ് എട്ടിനായിരുന്നു ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ നടപ്പ് സീസൺ വൈകിയതോടെ പുതിയ സീസണും വൈകുകയായിരുന്നു
തോല്‍വികള്‍ മുന്നില്‍ കണ്ട നിമിഷങ്ങള്‍ ഉണ്ടായിട്ടും ലിവര്‍പൂള്‍ അവസാന നിമിഷം വരെ പോരാടിയിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ സമനിലയാക്കുകയും സമനിലകളെ വിജയങ്ങളാക്കുകയും ചെയ്തു ലിവര്‍പൂള്‍ താരങ്ങള്‍.
സ്റ്റേഡിയത്തെ മൂന്ന് മേഖലകളായി തിരിക്കുകയും തുപ്പുന്നതും മൂക്ക് ചീറ്റുന്നതും നിരോധിക്കുകയും ചെയ്തിട്ടുണ്ട്
ജൂൺ മാസത്തോടെ ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ രണ്ടാം ഘട്ട ഇളവ് വരുത്തിയേക്കും
മത്സരങ്ങൾ മാറ്റിവച്ച സാഹചര്യത്തിൽ കളിക്കാർ ഒഴികെയുള്ള ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ലിവർപൂൾ
കഴിഞ്ഞ ജൂലൈയിൽ എ ലീഗ് ടീമായ മെല്‍ബണ്‍ വിക്ടറിയുമായുള്ള ഹോണ്ടയുടെ കരാര്‍ അവസാനിച്ചു. ഇതോടെ പുതിയ ക്ലബ്ബ് തേടുകയാണ് ജപ്പാന്‍ താരം
''എന്നെ അടയാളപ്പെടുത്തണമായിരുന്നു എനിക്ക്. അതിനൊരു മുഖംമൂടി ആവശ്യമായിരുന്നു"
നേരത്തെ ബ്രൈറ്റണിനോട് തോറ്റ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്