
കുടിശ്ശിക നിശ്ചിത മാസങ്ങളിൽ എംപ്ലോയീസ് പെൻഷൻ സ്‌കീം (ഇപിഎസ്) അക്കൗണ്ടിലേക്ക് പൂർണ്ണമായി അടച്ചിട്ടുണ്ടോ എന്ന് ഫീൽഡ് ഓഫീസുകൾ പരിശോധിക്കും
ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ ലഭിക്കുന്നതിനു സംയുക്ത ഓപ്ഷന്‍ നല്‍കാൻ നിലവിൽ മേയ് മൂന്നു വരെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ)…
ഇപിഎഫ്ഒ വരിക്കാർക്ക് ഇപ്പോൾ ഉയർന്ന പെൻഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇപിഎഫ്ഒയ്ക്കും ഇപിഎസിലെ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം എങ്ങനെയെന്നറിയാം
ഇതുവരെ 90 ശതമാനവും പലിശയിനത്തിൽ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഇപിഎഫ്ഒ അംഗങ്ങൾ സമർപ്പിച്ച 3.6 കോടിയിലധികം ക്ലെയിമുകൾ തീർപ്പാക്കി
3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം ജീവനക്കാര്‍ക്കും നേട്ടമുണ്ടാകും
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്
സർക്കാർ 60 കോടി ധനസഹായം അനുവദിച്ച സാഹചര്യത്തിലാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്
പണം പിൻവലിക്കാനുള്ള അപേക്ഷയിൽ ഇനി കാരണം തെളിയിക്കാനുള്ള രേഖകൾ വേണ്ട. സ്വന്തം സാക്ഷ്യപത്രം മതി.
ന്യൂഡൽഹി: എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ സാധിക്കുന്ന ഉത്തരവ് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കി. 6500 രൂപയ്ക്ക് മുകളിലുള്ള…