
കേരളത്തിൽ പരിസ്ഥിതിയുടെയും ശാസ്ത്രീയ സമീപനത്തിന്റെയും സുസ്ഥിര വികസന കാഴ്ചപ്പാടിന്റെയും ദർശനങ്ങളെ കോർത്തിണിക്കി നട്ടുനനച്ച് വളർത്തിയ ചിന്തകനും പ്രവർത്തകനുമാണ് എം കെ പി എന്ന എം കെ പ്രസാദ്…
കഴിഞ്ഞ 35 വർഷത്തിലേറെയായി കേരളത്തിലെ പരിസ്ഥിതി പ്രവർത്തനരംഗത്ത് സജീവനേതൃത്വം വഹിക്കുന്ന ഗോപിനാഥ പിള്ള എന്ന ജൈവമനുഷ്യനെ കുറിച്ചും ‘നാല്പത്തഞ്ചാമത്തെ നദി’ എന്ന ഡോക്യുമെന്ററിയെ കുറിച്ചും സുഭാഷ് ബാബു…
വികസനത്തിന്റെയും ഇക്കണോമിക് ഗ്രാഫുകളുടെ കുതിപ്പുകളുടെയും കണക്കുകൾക്കപ്പുറം മനുഷ്യജീവൻ കുടിയിരിക്കുന്നത് ഇക്കോളജിയിലാണ് എന്ന് പഠിപ്പിച്ച മഹാഗുരുവായ സുന്ദർലാൽ ബഹുഗുണയെ കുറിച്ച് കൃഷി മന്ത്രിയും പരിസ്ഥിതി പ്രവർത്തകനുമായ പി പ്രസാദ്…
eia draft: മാര്‍ച്ച് മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹ സംഘങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്
കണ്ണൂരിൽ മണലെടുപ്പിന് എതിരെയും തീരസംരക്ഷണത്തിനുമായി സമരം ചെയ്ത ദേശീയ ശ്രദ്ധയാകർഷിച്ച ജസീറ ഇപ്പോൾ ദുബൈയിലാണ്. ജോലി തേടി ദുബൈയിലെത്തിയെ ജസീറയുടെ ജീവിത്തതിലൂടെ മാധ്യമ പ്രവർത്തകനായ ലേഖകൻ
ഒരു പരിസ്ഥിതി ദിനവും കൂടി കഴിയുമ്പോള്‍, ഒരു വൃക്ഷത്തൈ നട്ടതിന്റെ സെല്‍ഫി പോസ്റ്റ് ചെയ്ത് കൃതാര്‍ത്ഥരാകാതെ, പ്രകൃതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആകാംക്ഷയും ആഗ്രഹവുമാണ് ഉളളിൽ നിറയേണ്ടതെന്ന് ഫൊട്ടോഗ്രാഫറായ…
അരനൂറ്റാണ്ടിലേറെയായി, കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളിൽ ശക്തമായി കലഹിച്ച് കൊണ്ട് പ്രൊഫ എം.കെ പ്രസാദ് ഇവിടെയുണ്ട്. നിരന്തരം ഭാവി ജീവിതം ദുസ്സഹമാക്കുന്ന നിർമ്മിതികളെ തുറന്നെതിർത്ത് അദ്ദേഹം സമൂഹത്തോട് സ്വന്തം…