
“കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്! ഹരിതകർമ്മ സേനയുടെ പ്രവർത്തനം കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് എത്രത്തോളം സഹായിക്കുന്നുവെന്ന് കണക്കുകളെയും അനുഭവത്തെയും അടിസ്ഥാനമാക്കി…
ബഫർ സോണുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാനായി സർക്കാർ രൂപീകരിച്ച ജസ്‌റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയുടെ കാലാവധി രണ്ടു മാസം കൂടി നീട്ടിയിട്ടുണ്ട്
“പദ്ധതി വരുന്നതോടെ ആയിരക്കണക്കിനു കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. നിലവിലെ സാഹചര്യത്തിൽ അത് വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും,” പ്രസ്താവനയിൽ പറയുന്നു
eia draft: മാര്‍ച്ച് മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹ സംഘങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്
സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക ദുരന്തം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ജയ്‌റാം രമേഷ്
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ് തൈ നടൽ
ഈ വർഷം മുംബൈ നഗരത്തിൽ എത്തിയ ഫ്ലമിംഗോകളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായെന്നാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകൾ
മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഒലിവ് റിഡ്‌ലി ആമ മുട്ടകള്‍ ചാവക്കാട് തീരത്ത് നിന്ന് ലഭിച്ചു
ജിവിതത്തിന്റെയും, ഭാവിതലമുറകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നമ്മുടെ പ്രകൃതിയുടെ പുനർനിർമ്മിതി അനിവാര്യമായിരിക്കുന്നു. അതിനായി ‘വികസനം’ എന്ന സാമ്പത്തിക പ്രക്രിയയെ പ്രകൃത്യാനുസാരിയായി പരിവർത്തിപ്പിക്കേണ്ടിവരും
മീനയുടെ സമരത്തിന് പിന്തുണയുമായി വിശ്വാസസംരക്ഷകരായ കുലസ്ത്രീകൾ അണിനിരക്കാൻ ഇടയില്ല. അയ്യപ്പൻ എന്ന ദേവൻറെ ചാരിത്ര്യത്തെ ഓർത്ത് അവർ പൊഴിച്ച കണ്ണുനീർ വിശുദ്ധവനങ്ങൾക്കായി വീഴാനിടയില്ല
70 മില്യൻ വർഷങ്ങൾക്കു മുൻപ് ദിനോസറുകളുടെ കാലഘട്ടത്തിൽ പർപ്പിൾ തവളകൾ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു
വയനാട് ഒഴികെയുളള ജില്ലകളില്‍ ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്.
Celebrating Earth Hour 2019: ലോകമെങ്ങും ശനിയാഴ്ച (മാര്‍ച്ച് 30) രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം ലൈറ്റുകള്‍ അണയ്ക്കും
മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കും
സംഭരണശേഷിയുടെ 50 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്നത്
രണ്ട് ദിവസത്തിനിടെ സൂര്യാഘാതം ഏറ്റവരുടെ എണ്ണം 60 കടന്നു.
ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ചൂട് കനക്കും
താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
“അപ്പോഴുണ്ട് മരങ്ങള്‍ ഇലപൊഴിക്കാന്‍ തുടങ്ങി. അതെന്റെ ദേഹത്തേയ്ക്കാണ് വീണത്. ഇലകളെന്നെ പുതപ്പിക്കുകയാണ്. പൊഴിഞ്ഞ ഇലകളുടെ കൂമ്പാരത്തിനുള്ളില്‍ കണ്ണുകളടച്ചു. പുറത്തെ ശബ്ദങ്ങളൊന്നു മറിഞ്ഞില്ല. സുഖമായ ഉറക്കം. ഉണര്‍ന്നപ്പോള്‍ ഞാനൊരു…
ഡൽഹിയിൽ സെപ്തംബർ 15ന് ആരംഭിക്കുന്ന പി എസ് ബി ടിയുടെ ഓപ്പൺ ഫ്രെയിം ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമാണ് വിപിൻ വിജയ് സംവിധാനം ചെയ്ത ‘ആന്ത്രോപൊസീൻ റിലുക്ക്ഡ്’ എന്ന…
Loading…
Something went wrong. Please refresh the page and/or try again.