
ഫലം സി എന്‍ എല്‍ യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.inല്‍ പരിശോധിക്കാം
അക്കാദമിക് രംഗത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് കണക്കിലെടുത്താണു 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പ്രകടനവുമായി ബന്ധപ്പെട്ട പ്രവേശന ആവശ്യകതകളില്‍ ഇളവ് ഒഴിവാക്കാനുള്ള തീരുമാനം
BHMCT entrance exam at lbscentre.kerala.gov.in: വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം
കീമിന്റെ അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും
സിയുഇടി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ എന്ന് അറിയാം
നാളെ (ഏപ്രിൽ 06) മുതൽ 30ന് വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക
പുതുതായി അവതരിപ്പിച്ചിരിക്കുന്ന പൊതുപരീക്ഷയുടെ പ്രക്രിയകള്‍ വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്
ഈ വർഷം ജെഇഇ മെയിന്‍ പരീക്ഷകള്‍ രണ്ട് തവണ നടത്താനാണ് സാധ്യത
പരീക്ഷ കമ്മിഷണറുടെ ഔദ്യോഗ വെബ്സൈറ്റിലായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക
പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രമേ പരിഗണിക്കാവൂവെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ മാനേജ്മെൻ്റ് അസോസിയേഷൻ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്
സ്വന്തമായി ഏര്‍പ്പാടു ചെയ്ത വാഹനത്തില്‍ മാത്രമെ വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തിലേക്ക് വരാനും പോകാനും പാടുള്ളു
അഞ്ചാം തിയതി നടക്കാനിരിക്കുന്ന പരീക്ഷ നടത്താമെന്നും ഫലം അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിർദേശിച്ചു