സിനിമയുടെ അപ്പോസ്തലന്മാരെല്ലാം പറഞ്ഞു, ‘ചാമരം’ പരാജയമാകുമെന്ന്; എഴുത്തുവഴികളെക്കുറിച്ച് ജോണ്‍ പോള്‍
'കീഴ്വഴക്കങ്ങളുടെ പേരില്‍ അരുത് എന്ന് പറഞ്ഞ് വഴിമുടക്കുന്നവര്‍, പ്രേക്ഷകരെ പ്രതിനിധാനം ചെയ്യുന്നവരാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും പ്രേക്ഷകര്‍ അവരേക്കാള്‍ വലിയവരാണ് എന്ന പാഠം കൂടി പഠിപ്പിച്ചു തന്ന ഒരു സിനിമയായിരുന്നു അത്,' എഴുപതു തികയുന്ന വേളയില്‍ തന്റെ സിനിമാഎഴുത്തുവഴികളിലൂടെ ഒന്ന് കൂടി സഞ്ചരിക്കുകയാണ് ജോണ്‍ പോള്‍