
ലോകമെമ്പാടുമുള്ള ആളുകളോട് സംസാരിക്കണമെങ്കില്‍ ഹിന്ദി മതിയാകില്ല, ഇംഗ്ലിഷ് തന്നെ വേണമെന്നു രാഹുൽ ഗാന്ധി പറഞ്ഞു
ഒരു ഡസനിലേറെ ഇംഗ്ലീഷ് വാക്യങ്ങൾക്ക് പകരം മലയാളത്തിൽ ഒരൊറ്റ വാക്യം മതിയെന്ന് തെളിയിക്കുകയാണ് ഈ വ്ളോഗർ
വെളുത്ത ഷർട്ട് ധരിച്ച് ചുവന്ന സാരിയിൽ അണിഞ്ഞ സ്ത്രീ മഹാത്മാഗാന്ധിയെക്കുറിച്ചും അഹിംസയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ചുമാണ് വിശദീകരിക്കുന്നത്
Learn Malayalam with Elikutty: യു കെയിൽ നിന്നു മഹേഷ് നായർ തന്റെ അസൂയാഹാസ്യത്തിൽ എഴുതുന്നത്, തന്റെ വെൽഷ് പഠനത്തെ തദ്ദേശവാസികൾ പ്രോത്സാഹിപ്പിക്കാത്തതിനെക്കുറിച്ചും മറിച്ച് അമേരിക്കക്കാരി എലൈസ…
ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ്
ക്രിയാ രൂപത്തിൽ മാത്രം തന്നെ 645 സാധ്യതകളാണ് ഈ വാക്കിന് Oxford English Dictionary (OED) നൽകുന്നത്
ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-ഭാഷാപരമായ ഒരുമയുടെ പ്രതീകം ഹിന്ദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
“ഹാസ്യമോ ജീവിതസന്ദര്‍ഭങ്ങളോ തീവ്രമായ കാഴ്ചപ്പാടുകളോ രാഷ്ട്രീയ ശരികള്‍ക്ക് പുറത്താണ് എന്നത് നിരന്തരമായി നമ്മെ ഓര്‍മിപ്പിക്കുന്നു നയ്പോള്‍”
മരണം മറ്റുള്ളവരോടു ചെയ്യുന്നതല്ല എഴുത്തുകാരോട് ചെയ്യുന്നത്. അത് അവരുടെ രചനകൾക്കു പുനർജന്മം നൽകുന്നു. അവ കണിശതയോടെ വിലയിരുത്തപ്പെടുന്നു. നിര്യാതനായ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ വി എസ് നയ്പോളിനെ…
ഇംഗ്ലണ്ടിനുവേണ്ടി ഗോള്‍ നേടിയത്നായകന് ഹാരി കേയ്നാണ്
“ഇംഗ്ലീഷ് ഭാഷയിൽ കവിതയുടെ കോടീശ്വരിയായി മാറിയ രൂപി കൗര്‍ നവമാധ്യമങ്ങളില്‍ നിന്നും അച്ചടിയിലേക്കുള്ള ദൂരത്തെക്കുറിച്ചുളള ചർച്ചകൾക്ക് പുതിയ വഴി തുറക്കുകയാണ്”, സാഹിത്യകാരിയായ ലേഖിക
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയാണ് ഇന്ത്യയുടേത് എങ്കിലും പലപ്പോഴും ഉച്ഛാരണവും യാഥാര്‍ത്ഥ്യവും രണ്ടും രണ്ട് വഴിക്കാണ്
ഇപ്പോഴിതാ പൃഥ്വിരാജിന്റെ പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റും ട്രോളന്മാർ ആഘോഷിക്കുകയാണ്.