എല്ലാം വളരെ പെട്ടെന്നായിരുന്നു! പോച്ചെറ്റിനൊയെ പുറത്താക്കി, മൗറീഞ്ഞോ ടോട്ടനത്തിന്റെ പുതിയ പരിശീലകന്
കഴിഞ്ഞ ഡിസംബറിലാണ് മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയത്
കഴിഞ്ഞ ഡിസംബറിലാണ് മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയത്
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാർക്കെതിരെ ലിവർപൂൾ ജയം
അധികസമയത്തിന്റെ അവസാന മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജെയിംസ് മിൽനർ ലക്ഷ്യത്തിലെത്തിച്ചതോടെ ചെമ്പട ജയം സ്വന്തമാക്കുകയായിരുന്നു
പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത്ര ചെറിയ മാര്‍ജിനില്‍ കിരീടം നഷ്ടമാകുന്ന ആദ്യ ടീമാണ് ലിവര്‍പൂള്‍.
ബോണ്‍മൗത്തിനെ 4-1 നായിരുന്നു ചുവന്ന ചെകുത്താന്മാര് പരാജയപ്പെടുത്തിയത്
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ മൗറീഞ്ഞോയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.
പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം ക്യാപ്റ്റന്‍ അല്ല എന്നാണ് കഴിഞ്ഞ ദിവസം മൊറീഞ്ഞോ പ്രതികരിച്ചത്. പരിശീലകന്റെ ഡിഫന്‍സീവ് ശൈലിയെ ചൊല്ലി ടീമിന് അമര്‍ഷമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സതാംപ്ടണെ തോല്പിച്ചു. ആദ്യ പകുതിക്ക് മുമ്പായിരുന്നു മൂന്നു ഗോളുകളും
ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ലിവർപൂളാണ് ഇപ്പോള്‍ പോയിന്റ് പട്ടികയിൽ ഒന്നാമത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെയ്സെസ്റ്റര്‍ സിറ്റിയെയും ടോട്ടനം ന്യൂ കാസിലിനേയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
ഡിസി യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോർഡ് ഇതോടെ റൂണിയുടെ പേരിലായി
വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് ജെറാര്ദുമായുളള അഭിമുഖത്തിനായി ഇസിനെ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായാണ് ഇസിന് അഭിമുഖത്തിലെത്തുന്നത്