FIFA World Cup 2018 : ഇംഗ്ലണ്ടിനെതിരെ ജയമല്ല മുന്‍ഗണന: ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ്
ഓരോ മഞ്ഞക്കാര്‍ഡ് വീധം ലഭിച്ച യാന്‍ വെര്ടോന്ഘെന്, കെവിന് ഡി ബ്രുയിന്, തോമസ് മ്യൂനിയര് എന്നിവര്‍ ഇറങ്ങില്ല എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് അറിയിച്ചു.