DYFI ഡയറീസ്: മുറ്റത്തെ മുല്ലയും ഷ്രൂസ്‌ബെറി ബിസ്ക്കറ്റും
ഷ്രൂസ്‌ബെറി ബിസ്കറ്റ് പൂണെയില്‍ പ്രിയങ്കരം, സാക്ഷാൽ ഷ്രൂസ്‌ബെറിയിലോ അജ്ഞാതം. കവിതയിലും നാടകത്താലും ചുണ്ടുകളാലും വാഴ്ത്തപ്പെട്ട ഷ്രൂസ്‌ബെറിയുടെ മധുരവേരുകൾ തേടിയലയുന്നു ലേഖകൻ ഒടുവിൽ മുറ്റത്തെ ഷ്രൂസ്‌ബെറിയുടെ മണം കണ്ടെടുക്കുന്നു...