നാലാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് ഓൾഔട്ട്; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്
അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്
അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്
മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും നാളെ മുതൽ ഓസ്ട്രേലിയയ്ക്കും നെഞ്ചിടിപ്പ് ഉണ്ടാകും. നാലാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയാൽ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ പ്രവേശിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കും
ആദ്യ ടെസ്റ്റിലെ ദയനീയ തോൽവിക്ക് മറുപടിയായി പിന്നീടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പരയിൽ ലീഡ് സ്വന്തമാക്കുകയായിരുന്നു
ഇന്ത്യയ്ക്ക് തോന്നിയ പോലെ കാര്യങ്ങൾ ചെയ്യാൻ ഐസിസി അധികാരം നൽകുമ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിനെ തന്നെയാണ് ബാധിക്കുന്നതെന്നും ഇംഗ്ലണ്ട് മുൻ നായകൻ
അതേസമയം, മൊട്ടേരയിലെ പിച്ചിനെ കുറിച്ച് ഐസിസി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ അഭിപ്രായം
ടീം ടോട്ടൽ നൂറ് റൺസിൽ എത്തുന്നതിനു മുൻപ് ഇംഗ്ലണ്ടിന് എട്ട് വിക്കറ്റുകൾ നഷ്ടമായി. അർധ സെഞ്ചുറി നേടിയ സാക് ക്രാവ്ലി മാത്രമാണ് ആതിഥേയർക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്
ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന ജോണി ബെയർസ്റ്റോയെയും മാർക്ക് വുഡിനെയും അവസാന മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഇത് റൊട്ടേഷന്റെ ഭാഗമായാണ്
അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ ജോലികൾ ചെയ്യാനുണ്ടെന്ന് കരുതുന്നതായി ബ്രോഡ് പറയുന്നു
ഇതോടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പമെത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു
134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് അശ്വിൻ സെഞ്ചുറി തികച്ചത്
അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആണ്. 23.5 ഓവറിൽ 43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്
പിന്നീട് മുഴുവന്‍ റീപ്ലേയും സ്റ്റേഡിയത്തിലെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ രഹാനെയുടെ ബാറ്റില്‍ തട്ടാതെ പോയ പന്ത് പാഡില്‍ കൊണ്ടശേഷം ഗ്ലൗസില്‍ തട്ടിയതായി വ്യക്തമായി