
കുറിപ്പിൽ പ്രത്യേകിച്ച് കാരണങ്ങളോ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നുമോ ഉണ്ടായിരുന്നില്ല
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ യുഎസിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികളുടെ ശതമാനം 34ൽ നിന്നു 17 ആയി കുറഞ്ഞു. ശ്രീനിധി ബാലകൃഷ്ണൻ തയാറാക്കിയ റിപ്പോർട്ട്
ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്
കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ സീറ്റുകളാണ് ഇത്തവണ എന്നും പറയുന്നു. ആറ് വർഷത്തിനിടയിൽ പത്ത് ലക്ഷത്തോളം എൻജിനിയറിങ് സീറ്റുകൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇന്ധനം തീര്‍ന്നാല്‍ വഴിയിലാവില്ല, ഇലക്ട്രിക് മോട്ടോറില്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ഓടും
60 സീറ്റുകളിൽ അഞ്ച് ശതമാനം എൻ ആർ ഐ ക്വാട്ട ആണ്
ഏപ്രിൽ 20, 21 തീയതികളിലായിട്ടാണ് പരീക്ഷ
ഈ വർഷത്തിൽ ഉത്തർപ്രദേശി (5) ലാണ് ഏറ്റവും കൂടുതൽ കോളേജുകൾ അടച്ചത്. രാജ്സ്ഥാൻ (4) ആണ് തൊട്ടുപിന്നിൽ. പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
KEAM Second Allotment Result to be Released Today: കീം 2019ന്റെ ആദ്യ അലോട്മെന്റ് പട്ടിക ജൂൺ 20 നാണ് പ്രസിദ്ധീകരിച്ചത്
KEAM 2019 Rank List: മെയ് 22നായിരുന്നു എൻജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികളുടെ ഫലം കീം പ്രസിദ്ധീകരിച്ചത്
മക്കളും അവരുടെ ഇഷ്ടവും അവരുടെ മനസമാധാനവും സന്തോഷവും എന്ന കാര്യത്തിന് പ്രാധാന്യം കൊടുക്കാതെ ‘ഞാന്‍, എനിക്ക് എന്റെ കുട്ടിയെച്ചൊല്ലിയുള്ള സ്വപ്‌നം’ എന്നു സ്വപ്‌നം കാണുന്ന വീട്ടുകാരാണ് ഓരോ…
നാല് ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം
JEE Main 2019 Admit Card Releasing Today: ജിഇഇയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.on അല്ലെങ്കിൽ jeemain.nic.inൽ ആണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുക
പരീക്ഷാ ഹാളിൽ പുസ്തകം അനുവദിച്ച് കൊണ്ടുളള നിർദ്ദേശം എഐസിടിഇ കോളേജുകൾക്ക് നൽകി
ട്രെയിനിങ്ങിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിക്കും
66 വ്യാജ കോളേജുകളുളള ഡല്‍ഹിയാണ് പട്ടികയില്‍ മുമ്പിലുളളത്
സർക്കാർ സീറ്റിലെ 22, 600 ഓളം സീറ്റുകളിൽ 15,300 സീറ്റുകളിൽ ഒരു വിദ്യാർത്ഥി പോലും സ്വകാര്യ സ്വാശ്രയ കോളേജ് തിരഞ്ഞെടുത്തില്ല
രണ്ടാംഘട്ട എൻജിനീയറിങ് അലോട്ട്മെന്റ് കഴിയുമ്പോൾ ഏകദേശം പകുതിയോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്
എൻജിനിയറിങ് പ്രവേശനത്തിന്റെ ഒന്നാം ഘട്ട പ്രവേശനലിസ്റ്റ് പുറത്തു വന്നപ്പോൾ കുട്ടികളുടെ ഇഷ്‌ടമേഖല ഇപ്പോഴും കംപ്യൂട്ടര്‍ സയന്‍സും സർക്കാർ കോളേജുകളും ആണെന്ന് വ്യക്തമാകുന്നു
ഈ വർഷത്തെ എൻജിനീയറിങ് ഓപ്ഷൻ റജിസ്ട്രേഷൻ നടത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായി എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ദരുടെ ചില നിർദേശങ്ങൾ. കോളേജ്, ബ്രാഞ്ച്, തൊഴിൽ സാധ്യത എന്നിവയെ…
Loading…
Something went wrong. Please refresh the page and/or try again.