
ബിഹാറിലെ പൂര്‍ണിയയില്‍ പ്രദർശിപ്പിച്ച മീറ്റര്‍ ഗേജ് ആവി എന്‍ജിന്‍ സഹായിയെ ഉപയോഗിച്ച് ഗ്യാസ് കട്ടര്‍ കൊണ്ട് അറുത്തുമാറ്റാനായിരുന്നു എന്‍ജിനീയർ രാജീവ് രഞ്ജന്‍ ഝായുടെ ശ്രമം
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 21 ആണ്
അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്സി/എസ്ടി, അംഗപരിമിതർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല
HPCL Released Notification for Engineers Recruitment through GATE 2019: ജനുവരി 15 മുതലാണ് എച്ച്പിസിഎല്ലിന്റെ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്
ജനുവരി 31 വരെ വിവിധ മേഖലകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്
പല തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാതിരുന്നതിനെ തുടർന്നായിരുന്നു അടി
വ്യവസായ മേഖലയില്‍ ആവശ്യങ്ങള്‍ കുറഞ്ഞതും എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് തൊഴില്‍പരമായി ആവശ്യപ്പെടുന്ന മികവ് ഇല്ലാത്തതും തൊഴിലില്ലായ്മക്ക് കാരണമായി എന്നും മന്ത്രാലയം നിരീക്ഷിച്ചിരുന്നു
ജീവിതത്തിൽ ആഗ്രഹങ്ങൾ സാധിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണമെന്നാണ് ഷാഫിൽ പറയുന്നത്
ഇത്തരത്തിലൊരു പരീക്ഷ വിമാനത്താവളത്തില്‍ ഉണ്ടാകുമെന്ന് അറിയുമായിരുന്നെങ്കില്‍ താന്‍ പഠിച്ചിട്ട് വരുമായിരുന്നെന്ന് കുപിതനായ ഒമിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു