scorecardresearch
Latest News

Engagement News

Asha sarath, Daughter, Photo
നടി ആശ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയാകുന്നു; വീഡിയോ

മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെ ഉത്തര സിനിമാ ലോകത്തു അരങ്ങേറ്റം കുറിച്ചിരുന്നു

സീരിയലിലെ ദമ്പതികള്‍ ജീവിതത്തിലും ഒന്നിക്കാന്‍ ഒരുങ്ങുന്നു; ചിത്രങ്ങള്‍

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘എന്നും സമ്മതം’ എന്ന സീരിയലില്‍ ദമ്പതികളായി അഭിനയിക്കുന്ന അശ്വതിയും രാഹുലുമാണ് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചത്.

ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ വിവാഹിതനാവുന്നു

വിവാഹനിശ്ചയം ഇന്നലെ കൊച്ചിയിൽ നടന്നു. നിഖിത ഗണേശാണ് വധു. വിവാഹം ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ച് നടക്കും

Rakshit Shetty breaks silence on Rashmika Mandanna and failed engagement
‘ഗീതഗോവിന്ദം’ നായികയുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയോ?: വിശദീകരണവുമായി വരന്‍

ഗീതഗോവിന്ദം നായിക രശ്മിക മന്ദന്നയുമായി നിശ്ചയിച്ച വിവാഹം മുടങ്ങി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് കന്നഡ താരം രക്ഷിത് ഷെട്ടി

ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; താലികെട്ട് ഈ വര്‍ഷം

ഗോവയില്‍ വെച്ചാണ് അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മോതിരം അണിഞ്ഞത്