
ഷാജിയുടെ ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജിലുള്ള 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയത്
കുര്‍ളയിലെ വസ്തു ദാവൂദ് ഇബ്രാഹിമിന്റെ സഹായിയില്‍നിന്ന് വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു മാലിക് വാങ്ങിയതായാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്
പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ ഇടപെട്ടുവെന്ന് സ്വപ്ന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
ഷാജി പണം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
കൊല്ലപ്പെടാന്‍ തയാറാണെന്നും ഒരു കേസിലും ഭയമില്ലെന്നും പറഞ്ഞ ചന്നി ഇഡിയെയും മറ്റ് ഏജന്‍സികളെയും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നു കുറ്റപ്പെടുത്തി
അനധികൃത മണല്‍ ഖനനക്കേസുമായി ബന്ധപ്പെട്ട് പഞ്ചാബിലാകെ പത്തോളം സ്ഥലങ്ങളിലായിരുന്നു പരിശോധന
ഫയൽ ഓപ്പൺ ചെയ്തതായി ഇഡി വ്യക്തമാക്കി
ആറാം തവണയാണ് കേന്ദ്ര അന്വേഷണ ഏജൻസി സമയം തേടുന്നത്
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ ദേശ്മുഖ് ബാര്‍ ഉടമകളില്‍നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം പണമായി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുനീറിനെ ഇഡി ചോദ്യം ചെയ്തത്
“ആവശ്യമായ എല്ലാ രേഖകളും കൊടുത്തു. ഒരു കുഴപ്പവും ആ പത്രത്തിനില്ല,” കുഞ്ഞാലിക്കുട്ടി പറഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു
മുംബൈ വര്‍ളിയിലെ 1.54 കോടി രൂപ വില മതിക്കുന്ന റസിഡന്‍ഷ്യല്‍ ഫ്ളാറ്റും റായ്ഗഡ് ജില്ലയിലെ ഉറാനിലെ 2.67 കോടി രൂപ വില വരുന്ന ഭൂമിയുമാണു കണ്ടുകെട്ടിയത്
കോവിഡ് മഹാമാരി കാരണം നേരിട്ട് ഹാജരാവാന്‍ കഴിയില്ലെന്ന് ദേശ്മുഖ് അറിയിക്കുകയായിരുന്നു
മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയായ ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലാന്‍ഡെ എന്നിവരെ ഇന്നു രാവിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു
ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി
കുഴൽപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജതാദൾ ദേശീയ പ്രസിഡൻ്റ് സലീം മടവൂരാണ് ഹർജി സമർപ്പിച്ചത്
ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു
കേസുകൾ തീർപ്പാവും വരെ ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവും സർക്കാരിന്റെ ഉറപ്പും തുടരും
Loading…
Something went wrong. Please refresh the page and/or try again.