scorecardresearch
Latest News

Endosulfan News

Daya Bai, Endosulfan issue, Hunger strike, Veena George
‘സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വാസത്തിലെടുക്കുന്നു’; നിരാഹാരം അവസാനിപ്പിച്ച് ദയാബായി

അവസാനിപ്പിക്കുന്നതു നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാകുന്നതു വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു

Endosulfan
സര്‍ക്കാര്‍ വാഗ്ദാനങ്ങൾ പാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരപ്പന്തലിലേക്ക് എത്തുന്നത്

എൻഡോസൾഫാൻ ഇരയായ മകന് ചായ വാങ്ങാൻ ട്രെയിനിൽ നിന്നിറങ്ങി; പിതാവിന് ദാരുണാന്ത്യം

മംഗലാപുരത്ത് നിന്ന് കാസർഗോഡ് വരെ ട്രെയിനിൽ വന്ന ഹാരിസ് അവിടെ നിന്ന് 13 കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്

pinarayi vijayan, cpm
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങൾ എഴുതി തളളാൻ സർക്കാർ തീരുമാനം

പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ഉടൻ ധനസഹായം കൈമാറും

Endosulfan
സര്‍ക്കാര്‍ വഞ്ചനക്കെതിരെ അനിശ്ചിതകാല സമരമെന്ന് എൻഡോസൾഫാൻ ദുരിതബാധിതര്‍

എൻഡോസൾഫാൻ മെഡിക്കൽ ലിസ്റ്റിൽപ്പെട്ട മുഴുവൻ കുഞ്ഞുങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

leela kumari amma, endosulfan, kasaragod
Mother’s Day:വിഷമഴയ്ക്കെതിരെ പ്രതിരോധത്തിന്റെ കുട നിവർത്തിയ അമ്മ

“ഇന്നിപ്പോൾ സ്ഥിതി മാറി. മുൻപ് തുമ്പികളും കിളികളും ഒന്നും വരാറില്ലായിരുന്നു. ഇന്നിപ്പോൾ മയിലും കിളികളും തുമ്പികളും വന്നു തുടങ്ങി”

Govt aid, financial assistance, patients
എന്റോസൾഫാൻ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എന്റോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരം മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 3500 ലധികം വരുന്ന…