
കൊച്ചി നഗരസഭയും ഫ്ലാറ്റുകളും മതസ്ഥാപനവും സ്വകാര്യ വ്യക്തികളും ക്ലബുകളും കയ്യേറ്റക്കാരാണെന്ന് സർവേയിൽ പറയുന്നു
ഹാരിസണ്‍ മലയാളം കേസിലെ വിധി നിരാശാജനകമാണെന്ന് വി.എസ്.അച്യുതാനന്ദന്
കയ്യേറ്റമൊഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിന്റേതാണ് തീരുമാനം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്രെ ചരിത്രത്തിൽ, അതിന്രെ വേരോട്ടത്തിൽ കുട്ടനാട്ടിലെ ചിത്തിര, മാര്‍ത്താണ്ഡം, റാണി കായലുകളും അതിന്രെ നികത്തലുമുണ്ട്. അത് മറന്നുപോകുന്നവരെ ചരിത്രം അതിന്രെ വഴികളിലൂടെ ഓർമ്മപ്പിക്കുകയാണ് വീണ്ടും
മൂന്നാറിലും സമീപ പ്രദേശങ്ങളിലും അവധി ദിനങ്ങളിൽ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും തടയാൻ രൂപീകരിച്ച പ്രത്യേക സംഘം തിരുവോണനാളിലും സജീവമായി രംഗത്തുണ്ടായിരുന്നു
ഹാരിസൺ കന്പനിക്ക് അനുകൂലമായ നിയമസെക്രട്ടറിയുടെ റിപ്പോർട്ടും അതിനെതിരായും അനുകൂലമായും ഉയരുന്ന വാദങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കും ഹാരിസണും മുൻ സ്പെഷ്യൽ ഗവഃ പ്ലീഡറും തങ്ങളുടെ അവകാശവാദങ്ങൾ മുന്നോട്ട് വെയ്കുന്നു.
ഹാരിസൺ ഉൾപ്പെടയുളള സർക്കാർ ഭൂമി അനധികൃതമായി കൈവശം വെയ്ക്കുന്നവരെ സഹായിക്കുന്ന തരത്തിലാണ് നിയമ വകുപ്പിന്റെ റിപ്പോർട്ടെന്ന് മുൻ സ്പെഷ്യൽ ഗവഃപ്ലീഡർ സുശീല ഭട്ട്
പാപ്പാത്തിചോലയിൽ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സർക്കാർ നടപടിയെ പിന്തുണച്ച പുരോഹിതർക്കെതിരെ കടന്നാക്രമണവുമായാണ് സ്പിരിറ്റ് ഇൻ ജീസസ് തലവൻ മുഖപ്രസംഗം എഴുതിയിട്ടുളളത്
കൊച്ചി: മൂന്നാറിലെ പാപ്പാത്തിചോലയിലെ കുരിശു നീക്കം ചെയ്യൽ വിവാദത്തെ തുടര്‍ന്നു നിശ്ചലാവസ്ഥയിലായ കൈയേറ്റം ഒഴിപ്പിക്കല്‍ റവന്യൂ വകുപ്പ് പുനരാരംഭിക്കുന്നുവെന്നതിന്റെ സൂചനകൾ നൽകി നടപടികൾ. കൈയേറ്റം ഒഴിപ്പിക്കല്‍ വീണ്ടും…
പള്ളിവാസല്‍ മേഖലയില്‍ വീണ്ടും പാറകള്‍ അടര്‍ന്നു വീണു ദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാനെത്തിയ സബ്കലക്ടറടക്കമുളള റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകിയില്ലെന്ന വിവാദത്തിൽ ദേവികുളം പ്രിൻസിപ്പിൽ എസ് ഐ യും എസ് ഐയും ഈ മാസം 25 ന് ഹാജരാകണമെന്ന്…
കൈയറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരവുമെല്ലാമായി അവധിക്കാലത്തെ നിരവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞിരുന്ന മൂന്നാറിൽ വീണ്ടും വിനോദയാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വൻകിട കൈയേറ്റക്കാർക്ക് എതിരേയാകും ആദ്യം നടപടിയുണ്ടാകുയെന്നും മുഖ്യമന്ത്രി
പൊലീസ് എ ഡി ജി പി ടോമിൻ തച്ചങ്കരി, വൈദ്യുതി മന്ത്രി എം എം മണി എന്നിവരുടെ ബന്ധുക്കളും സി പി എം ഓഫീസ്, ക്രിസ്ത്യൻ പളളി,…
സര്‍വകക്ഷി യോഗം വിളിച്ച് പിന്തുണ തേടണമെന്നും റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചു നീങ്ങണമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം- സി.പി.ഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കത്തിന് താത്കാലിക വിരാമമായെന്നും വിവരമുണ്ട്
രണ്ട് ആഴ്ച്ചയ്ക്കകം കെട്ടിടം ഉടമകളായ മിന്നാംമ്പറ എസ്റ്റേറ്റിന് തിരിച്ചു നൽകണമെന്നാണ് വിധി
ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും മുഖ്യമന്ത്രി
ജെല്ലിക്കെട്ട് സമരത്തിന്‍റെ മാതൃകയിൽ പ്രതിഷേധിക്കണമെന്നാണ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നത്
Loading…
Something went wrong. Please refresh the page and/or try again.