
വരവര റാവു കോവിഡ്-19 നെ അത്ഭുതകരമായി അതിജീവിക്കുകയാണെങ്കില്‍, അതിന്റെ നേട്ടം ഭരണകൂടത്തിനു ലഭിക്കില്ല. മറുവശത്ത്, അദ്ദേഹത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദി ഭരണകൂടമാണ്
വികാസ് ദുബെയ്ക്ക് ജാമ്യം അനുവദിച്ച നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു
74 ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടന്നു. അതില്‍ എല്ലാത്തിലും പൊലീസിന് ക്ലീന്‍ ചിറ്റ് കിട്ടി.
പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വികാസിന് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു
മുൻ സുപ്രിം കോടതി ജഡ്ജി വിഎസ് സിർപുർകറുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷനാണു സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
പൊലീസുകാരാണ് കുറ്റവാളികളെന്ന ചിന്തയില്ലാതെയാണു ജനം തടിച്ചുകൂടുകയും അവരെ വാനോളം പുകഴ്ത്തുകയും ചെയ്തത്
ആര് മാലയിട്ടാലും പൂകൊടുത്താലും പടക്കം പൊട്ടിച്ചാലും പൊലീസിനെ ഒരിക്കലും നമുക്ക് ന്യായീകരിക്കാന്‍ കഴിയില്ല. കാരണം അത്രത്തോളം നിയമവിരുദ്ധകാര്യങ്ങളാണ് അരങ്ങേറിയിരിക്കുന്നത്
നീരജ് മാധവ്, ഐശ്വര്യ ലക്ഷ്മി, ഭാവന, തൻവി റാം, രാധിക തുടങ്ങി നിരവധി മലയാള സിനിമാ താരങ്ങൾ തെലങ്കാന പൊലീസിനെ പിന്തുണച്ച് രംഗത്തെത്തി
10 വര്‍ഷത്തിനിടെ തെലങ്കാനയിൽ മാവോയിസ്റ്റുകളുടേതല്ലാത്ത മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് ഇന്നു പുലര്‍ച്ചെ നടന്നത്
സംഭവത്തിൽ പൊലീസിന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മനേക ഗാന്ധിയും രംഗത്തെത്തിയിരുന്നു
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗുജറാത്ത് സര്‍ക്കാരിന് കത്തയച്ചിരുന്നു
ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദം ഉയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം
നൗഷാദ്, മുസ്തഖീം, എന്നിവരെ കുറച്ച് ദിവസമായി പിടികൂടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്
മാവോയിസ്റ്റുകൾക്ക് എതിരായ ഓപ്പറേഷൻ സുരക്ഷാ സൈന്യം തുടരുകയാണെന്നാണ് റിപ്പോർട്ട്
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ.പാണ്ഡെയാണ് റിപ്പോര്‍ട്ട് ബിജെപി സര്‍ക്കാരിന് സമര്‍പ്പിച്ചത്
കശ്മീര്‍ സര്‍വകലാശാല പ്രൊഫസറടക്കം അഞ്ച് ഭീകരരെ വധിച്ച് ഒരാഴ്ച തികയും മുന്‍പാണ് അടുത്ത ഏറ്റുമുട്ടല്‍
ഏറ്റുമുട്ടലിൽ മുതിർന്ന നക്സലുകളായ സിനു, സായ്നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായുളള ‘എഡിആര്‍ പൊലീസ് & മീഡിയ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് ചോര്‍ന്നത്
ക്രൈംബ്രാഞ്ച് ഡൽഹിയിലെ “ബോസു”മാരുടെ നിർദേശപ്രകാരം നടത്തിയ ഗൂഢാലോചനയെന്ന് തൊഗാഡിയ
ഈ ഏറ്റുമുട്ടലുകളിലായി 1,106 പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും 84ഓളം പേര്‍ക്ക് പരുക്ക്പറ്റിയെന്നും ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഐജി ഹരിറാം ശര്‍മ പറഞ്ഞു.
Loading…
Something went wrong. Please refresh the page and/or try again.