scorecardresearch

Empuraan

Empuraan is a Malayalam Movie directed by Prithviraj Sukumaran with Mohanlal in the lead. Empuraan is a sequel to the super hit film Lucifer, written by Murali Gopy and produced by Ashirvad Cinemas. Empuraan is set to release by April 2021.

മോഹൻലാൽ -പൃഥ്വിരാജ് ടീമിന്റെ ചിത്രമാണ് എമ്പുരാൻ (Empuraan).  ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പൃഥ്വിരാജ്എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ.  മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം 2020 പകുതിയോടെ ചിത്രീകരണമാരംഭിച്ച്, 2021 വിഷു സമയത്തു റിലീസ് ചെയ്യും എന്നാണ് കരുതപ്പെടുന്നത്.  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് എമ്പുരാൻ നിർമ്മിക്കുന്നത്.

എമ്പുരാൻ, മോഹൻലാൽ, പൃഥ്വിരാജ്, empuraan, mohanlal, prithviraj, emburaan, emburan, empuran,

Who is Empuraan? ആരാണ് ‘എമ്പുരാൻ’?


‘More than a King..less than a God!Coming…SOON ENOUGH!’ എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത്.  ‘രാജാവിന് മുകളിൽ, ദൈവത്തിനു താഴെ’ എന്നർത്ഥം വരുന്ന വരികളാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ചേർത്തിരിക്കുന്നത്. എന്തായാലും നായകകഥാപാത്രത്തെയാണ് അത് വിശേഷിപ്പിക്കുന്നത് എന്നതിൽ സംശയമില്ല.

ഇതിനു മുൻപൊരു അവസരത്തിലും പൃഥ്വിരാജ് ‘എമ്പുരാനെ’ക്കുറിച്ചു പറഞ്ഞിട്ടുണ്ട്.  ‘ലൂസിഫർ’ റിലീസ്  വേളയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പുള്ളി എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് പൃഥ്വിരാജ് അത് പറഞ്ഞത്.


‘ലൂസിഫറി’ലെ ‘എമ്പുരാനേ’ എന്ന ഗാനം


‘എമ്പുരാനെ’ തുടങ്ങുന്ന ഒരു ഗാനം ‘ലൂസിഫറിൽ’ ഉണ്ടായിരുന്നു. അതിന്റെ വരികൾ രചിച്ചതും തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയായിരുന്നു. ‘താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ…
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ… മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ…
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ… എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം… തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു… താരാധിപന്മാർ നിന്നെ…എമ്പുരാനേ..’ എന്ന വരികളിൽ തുടങ്ങിയ ഗാനം ആലപിച്ചത് ഉഷാ ഉതുപ്പ് ആണ്.  ലൂസിഫറിന്റെ ടൈറ്റിൽ സോങ് അല്ലെങ്കിൽ തീം സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗാനം റിലീസ് വേളയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം എത്തുന്ന പുതിയ ചിത്രത്തിന്റെ Empuraan ടൈറ്റിലും ലാൽ ഫാൻസ്‌ നെഞ്ചേറ്റിക്കഴിഞ്ഞു.
Read More

Empuraan News

എമ്പുരാന്‍ 50 കോടിക്ക് തീരുമായിരിക്കും അല്ലെ; ആന്റണിയുടെ ചോദ്യം കേട്ട് ഞെട്ടി പൃഥ്വി

നിലിവില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിങ് തെലങ്കാനയില്‍ പുരോഗമിക്കുകയാണ്

Empuraan, എമ്പുരാൻ, Lucifer 2, Empuraan title, tovino, mohanlal, ലൂസിഫർ 2, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫർ രണ്ടാം ഭാഗം, മോഹൻലാൽ പൃഥ്വിരാജ്, Mohanlal, Prithviraj, Murali Gopi, IE Malayalam, ഐഇ മലയാളം
ജീസസും ലൂസിഫറും; പൃഥ്വിരാജ് തരുന്നത് എമ്പുരാനെ കുറിച്ചുള്ള സൂചനകളോ?

മുരളി ഗോപിയെ ടാഗ് ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതിന് മുരളി ഗോപി നൽകിയ മറുപടിയാകട്ടെ ആർക്കും മനസിലായിട്ടുമില്ല. നിങ്ങൾ കോഡ് ഭാഷയിലാണോ സംസാരിക്കുന്നത്, ഇല്ലുമിനാറ്റിയാണോ…

Empuraan, എമ്പുരാൻ, Lucifer 2, Empuraan title, എമ്പുരാൻ ലോഞ്ച്, ലൂസിഫർ 2, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫർ രണ്ടാം ഭാഗം, മോഹൻലാൽ പൃഥ്വിരാജ്, Mohanlal, Prithviraj, Murali Gopi, IE Malayalam, ഐഇ മലയാളം
ഈ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യും എന്നോർത്തു അന്തം വിട്ടിരിക്കുന്ന ഞാൻ: ‘എമ്പുരാൻ’ ചർച്ചകളെക്കുറിച്ച് പൃഥ്വി

ചിത്രത്തിന്റെ എഴുത്തുജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

empuraan, mohanlal empuraan, prithviraj empuraan, empuraan story, empuraan release, empuraan shooting, എമ്പുരാന്‍, മോഹന്‍ലാല്‍ എമ്പുരാന്‍, പൃഥ്വിരാജ് എമ്പുരാന്‍, എമ്പുരാന്‍ ഷൂട്ടിംഗ്, എമ്പുരാന്‍ റിലീസ്
Mohanlal-Prithviraj Empuraan Update: ‘എമ്പുരാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം അവസാനം: മോഹന്‍ലാല്‍

Mohanlal-Prithviraj Empuraan News: സംവിധായകന്‍ പൃഥ്വിരാജ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

Lucifer, Lucifer television Premiere, Lucifer in Asianet, Lucifer Asianet, ലൂസിഫർ ടെലിവിഷൻ പ്രീമിയർ, ലൂസിഫർ വ്യായാമം, Prithviraj about Lucifer 2, Lucifer item dance, Lucifer in Amazon Prime, Lucifer, Mohanlal, Prithviraj, ലൂസിഫർ, മോഹൻലാൽ, പൃഥ്വിരാജ്, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
ബോക്സ് ഓഫീസിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കി ‘ലൂസിഫർ’: പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത് ‘എമ്പുരാൻ’

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായാണ് മലയാളസിനിമാലോകം ‘ലൂസിഫറി’നെ നോക്കി കാണുന്നത്

Empuraan, എമ്പുരാൻ, Empuraan meaning, Lucifer 2, Empuraan title, എമ്പുരാൻ ലോഞ്ച്, ലൂസിഫർ 2, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫർ രണ്ടാം ഭാഗം, മോഹൻലാൽ പൃഥ്വിരാജ്, Mohanlal, Prithviraj, Murali Gopi, IE Malayalam, ഐഇ മലയാളം
ആരാണ് എമ്പുരാൻ? പൃഥ്വിരാജ് പറയുന്നത്

Empuraan: ‘Lord of Lord’s എന്നാണ് എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം,’ ചിത്രത്തിന്റെ പേരിനെ കുറിച്ച് തിരക്കഥാകൃത്തായ മുരളി ഗോപി പറയുന്നു.

Empuraan, എമ്പുരാൻ, Lucifer 2, Empuraan title, എമ്പുരാൻ ലോഞ്ച്, ലൂസിഫർ 2, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫർ രണ്ടാം ഭാഗം, മോഹൻലാൽ പൃഥ്വിരാജ്, Mohanlal, Prithviraj, Murali Gopi, IE Malayalam, ഐഇ മലയാളം
Empuraan: ‘എമ്പുരാൻ’ വരുന്നു; നയിക്കാൻ അതേ നാൽവർ സംഘം

Empuraan: ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’…

എമ്പുരാൻ, ലൂസിഫർ 2, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫർ രണ്ടാം ഭാഗം, മോഹൻലാൽ പൃഥ്വിരാജ്, Empuraan, Lucifer 2, Mohanlal, Prithviraj, Murali Gopi, IE Malayalam, ഐഇ മലയാളം
ആരാധകലോകം കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ആര് ?: പൃഥ്വിരാജ് പറയുന്നു

‘തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു താരാധിപന്മാർ നിന്നെ,’ ‘എമ്പുരാൻ’ ആരെന്നു പൃഥ്വിരാജ്

empuraan, lucifer 2, lucifer 2 malayalam, lucifer 2 malayalam movie, lucifer movie, lucifer malayalam movie latest news, lucifer 2 malayalam movie, lucifer sequel, lucifer malayalam movie sequel, മോഹൻലാൽ, പൃഥ്വിരാജ്, ലൂസിഫർ
Mohanlal-Prithviraj ‘Lucifer 2’ is Empuraan: വരുന്നു ‘എമ്പുരാൻ’; പ്രഖ്യാപനവുമായി ‘ലൂസിഫർ’ ടീം

Mohanlal-Prithviraj ‘Lucifer 2’ is Empuraan: ‘ഒരേയൊരു രാജാവും ഒരേയൊരു രാജുവും’ എന്നവർ വിശേഷിപ്പിക്കുന്ന മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ചേർന്ന് മറ്റൊരു സൂപ്പർഹിറ്റിന് കോപ്പുകൂട്ടുന്നതിന്റെ ആവേശത്തിലാണ് ആരാധകർ

Best of Express