
Jobs, Employment, Vacancy: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്(Civil) , നഴ്സിംഗ്, ബിബിഎ, എംബിഎ എന്നിവയാണ് യോഗ്യത
തിരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവിടണ്ടതില്ല എന്നാണ് അനൗപചാരികമായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു
രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നായിരുന്നു പുറത്തുവന്ന ദേശീയ സാംപിൾ സർവേ റിപ്പോർട്ടില്‍ പറഞ്ഞത്
ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പ്രതിമാസം 18,000 രൂപയാണ് കുറഞ്ഞ ശമ്പളം
ദുബായ്, അബുദാബി, ഒമാന്‍, ഉൾപ്പെടെയുളള ഗൾഫ് രാജ്യങ്ങളിലേയ്ക്കും ജർമ്മനി ഉൾപ്പടെയുളള യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ജപ്പാനിലേയ്ക്കും റിക്രൂട്ട്മെന്റ് സാധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്തും
നിരന്തരമായ ബഹിരാകാശ യാത്ര ആവശ്യപ്പെടുന്ന ജോലിയ്ക്ക് വര്‍ഷത്തില്‍ 1,87,000 ഡോളര്‍ ആണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്
സന്പത്തിനെ കുറിച്ചാകുന്പോൾ, ഒന്നുകിൽ വായിൽ വെള്ളിക്കരണ്ടിയോടെ ജനിക്കണം. അല്ലെങ്കിൽ കഠിനാദ്ധ്വാനത്തിലൂടെ ആ നേട്ടത്തിലെത്തണം
ഗാന്ധിയെ ഉദ്ധരിച്ച് തുടങ്ങിയ ബജറ്റ് സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നതാണോ? മേയ്ക്ക് ഇന്ത്യയ്ക്കുള്ള ഊന്നൽ കുറച്ച ബജറ്റ്, ഡിജിറ്റൽ ക്രയവിക്രയത്തെ കുറിച്ച് പറയന്പോഴും ഉപയോക്താവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളൊന്നും അതിലില്ല.