
മുംബൈ സൈഫി ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ ഇമാന്റെ ഭാരം കുറഞ്ഞിരുന്നു. പിന്നീട് ഇമാന് അബുദാബിയിലേക്ക് പോയി. അവിടെ നിന്നും എല്ലാ ഭാരവും ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്കും.
ഇമാന്റെ മരണവാർത്ത ഏവർക്കും ഞെട്ടലുളവാക്കുന്നതാണ്
ഇമാന്റെ ഭാരം വളരെ കുറഞ്ഞു. ഇമാന് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ട്.
വിമാനത്തിൽ വലിയ ശബ്ദകോലാഹലങ്ങൾക്കിടയിലും ഇമാൻ സുഖമായി ഉറങ്ങി