
ഡിസംബർ എട്ടിന് സുധ ഭരദ്വാജിനെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ജാമ്യം അന്തിമമാക്കുകയും ചെയ്യും
രണ്ടംഗ അന്വേഷണ കമ്മിഷന്റെ തലവനായ റിട്ട. ജസ്റ്റിസ് ജെഎന്‍ പട്ടേലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിങ്ങും രശ്മി ശുക്ലയും നവംബര്‍ എട്ടിനകം സമന്‍സിന് മറുപടി നല്‍കണം
ഹാനി ബാബുവിന്റെ കണ്ണിന്റെ അസുഖം ഭേദമായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതിന്റെത്തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്
സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജികള്‍ മരണാനന്തരം പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം
ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു
എണ്‍പത്തിനാലുകാരനായ ഫാ.സ്റ്റാന്‍ സ്വാമി നിലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്
എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഒക്‌ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമി പാർക്കിൻസൺസ് രോഗബാധിതനാണ്
കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു