
ആക്രമണ മനോഭാവവുമായി മുന്നിൽ നിൽക്കുന്ന വന്യമൃഗത്തെ മെരുക്കി കൂട്ടിലാക്കുക എന്നത് എളുപ്പമല്ല. ദൗത്യങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും അപകടത്തെക്കുറിച്ചും ഡോ.അരുൺ സക്കറിയ പറയുന്നു
ഇന്നലെയാണ് ധോണി ജനവാസമേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നമായ പിടി സെവൻ എന്ന കൊമ്പനാനയെ പിടികൂടിയത്
നേരത്തെ ലോറിയില്‍ കയറ്റുന്നതിന് മുന്‍പ് പിടി സെവന് ബൂസ്റ്റര്‍ ഡോസ് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്‍കിയിരുന്നു
നാലു വർഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി 7 എന്ന ഒറ്റക്കൊമ്പൻ
വിവാഹം കഴിഞ്ഞ് ഫൊട്ടോഷൂട്ടിനായി വധുവും വരനും പോസ് ചെയ്യുന്നതിനു സമീപമായാണ് ആന കടന്നു പോയത്. ഇതിനിടെ പെട്ടെന്ന് ആന ഇടയുകയായിരുന്നു
Optical illusion: ആനക്കൂട്ടത്തില്‍ അകപ്പെട്ടിരിക്കുന്ന സീബ്രയാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. സീബ്രയെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുകയയെന്നതാണു നിങ്ങള്‍ക്കു മുന്നിലെ വെല്ലുവിളി
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനു സ്ഥിരം നിരോധനം ഏര്‍പ്പെടുത്തണമെന്നു അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു
കൊമ്പന് വാഹനത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് വീഡിയോയിലുള്ളത്
കരയ്ക്ക് കയറിയ ശേഷം എന്താ ഇപ്പൊ സംഭവിച്ചതെന്ന മട്ടിലായിരുന്നു കുട്ടിയാനയുടെ നടത്തം
പറമ്പിക്കുളം ഡാം തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപാച്ചിലിൽ ആനയും പെടുകയായിരുന്നു. പുഴയില്‍ വെളളം കുത്തൊലിച്ച് വരുന്നതിനാല്‍ ആനയ്ക്ക് കര കയറാന്‍ പറ്റുന്നുണ്ടായിരുന്നില്ല
കുട്ടിയാനകള്‍ നടുറോഡില്‍ കളി തുടരുമ്പോള്‍ അതൊന്നും കാര്യമാക്കാതെ ഇരുവശങ്ങളിലുമായി നില്‍ക്കുകയാണ് മറ്റുള്ളവര്‍
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍നിന്ന് എടുത്ത ഈ വീഡിയോ ഐ എ എസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണു സർക്കാർ അനുമതി കോടതി റദ്ദാക്കിയത്
ഭാരം കൂടുതലായതുകൊണ്ട് തന്നെ പരമാവധി ശ്രമിച്ചിട്ടും സ്വയം രക്ഷപെടാന്‍ ആനക്കായില്ല
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവയെ കാടു കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്
ഒന്നാം പാപ്പാന് സച്ചുവിന്റെ എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്
വൈപ്പിന്‍ അയ്യമ്പള്ളിക്ക് സമീപം വച്ചായിരുന്നു സംഭവം
വന്യമൃഗങ്ങളുടെ ശല്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവാത്തതിലാണ് പ്രതിഷേധം
അഞ്ച് ആനകളുടെ കൂട്ടമാണ് മൈസൂരു ഹുന്‍സൂര്‍ താലൂക്കിലെ ലക്ഷ്മണ തീര്‍ഥ നദി കനാലില്‍ തിങ്കളാഴ്ച കുടുങ്ങിയത്
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്
Loading…
Something went wrong. Please refresh the page and/or try again.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ആനകളെ അലങ്കരിച്ചു നിർത്തിയശേഷം ഭക്ഷണം നൽകി
വൈയർലെസ്സ് ഡിജിറ്റൽ എക്സ് റേ , തെർമ്മൽ ഇമേജിങ്ങ്,ആൾട്രാസോണോഗ്രാഫി, ആനയെ മയക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളുള്ള ആന ആശുപത്രി തദ്ദേശിയരുടേയും , വിദേശികളുടെയും ശ്രദ്ധയാകർഷിക്കുകയാണ്
ധിക്കാല അറിയപ്പെടുന്നത് തന്നെ ലാന്‍ഡ് ഓഫ് എലിഫെന്ഡ് എന്നാണ്
ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കാറിനു ചെറിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്
രാത്രി ആനക്കുട്ടി കിണറ്റിൽ വീണതു മുതൽ കുടുംബത്തിലെ മറ്റു ആനകൾ ചുറ്റും കാവൽ നിൽക്കുകയായിരുന്നു
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്
12 മണിക്കൂര്‍ നീണ്ട സാഹസിക നീക്കത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ ആനയെ അദ്ഭുതകരമായി കരക്കെത്തിച്ചത്