വെെദ്യുതി ബിൽ വർധനവ്: അധികതുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്‌ഇബി കോടതിയിൽ
വേനൽകാലത്ത് സാധാരണ നിലയിൽ വൈദ്യുതി ഉപഭോഗം കൂടാറുണ്ട്. ലോക്ക്‌ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നതിനാൽ ഉപഭോഗം പാരമ്യത്തിലായെന്നും കെഎസ്ഇബി വിശദീകരണം
വേനൽകാലത്ത് സാധാരണ നിലയിൽ വൈദ്യുതി ഉപഭോഗം കൂടാറുണ്ട്. ലോക്ക്‌ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നതിനാൽ ഉപഭോഗം പാരമ്യത്തിലായെന്നും കെഎസ്ഇബി വിശദീകരണം
എം.ഡി.ജോസുണ്ടാക്കിയ ആദ്യ ഇലക്‌ട്രിക് കാറും അത് നിര്‍മിച്ച ഫാക്ടറിയും ഇപ്പോഴും ചാലക്കുടിയിലുണ്ട്
200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള തുക തന്നെ ഈടാക്കും
ഷമീമും ഭാര്യ ഖൈറുന്നിസയും മാത്രമാണ് വീട്ടിലുളളത്.
പത്ത് ദിവസത്തിനകം വെെദ്യുതി നിയന്ത്രണമെന്ന് മന്ത്രി എം.എം.മണി
902 കോടിയുടെ അധിക വരുമാനമാണ് വൈദ്യുതി നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാരിന് ലഭിക്കുക
സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത സുരക്ഷാ വേലിയിൽ നിന്നാണ് ഷോക്കേറ്റത്
Celebrating Earth Hour 2019: ലോകമെങ്ങും ശനിയാഴ്ച (മാര്‍ച്ച് 30) രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം ലൈറ്റുകള്‍ അണയ്ക്കും
സംഭരണശേഷിയുടെ 50 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്നത്
കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണു പുതിയ തീരുമാനം
കഴിഞ്ഞ ദിവസം ഇടുക്കിയിലെ പൊന്മുടി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു
ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ച ജൂലൈ 21 മുതല്‍ 31 വരെയുള്ള പത്തു ദിവസത്തിനിടെ മാത്രം മൂലമറ്റം വൈദ്യുതി നിലയം ഉല്‍പ്പാദിപ്പിച്ചത് 140.694 മില്യണ്‍ യൂണിറ്റ് വൈദ്യുതിയായിരുന്നു