
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായത്തോടെയാണ് മാണ്ഡ്യയിൽനിന്നു സുമലത സ്വതന്ത്രയായി വിജയിച്ചത്
ബിജെപിയുടെ ‘വിജയ് സങ്കൽപ് രഥയാത്ര’ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനിടെ പ്രവർത്തകരെ അഭിസംബോധ ചെയ്യുകയായിരുന്നു അമിത് ഷാ
പ്രവചനം തെറ്റാണെങ്കിൽ ഇവിടം ഉപേക്ഷിക്കും; ചില മാധ്യമങ്ങളുടെ സഹായത്താൽ ബിജെപി സ്വയം വലുതാക്കിക്കാണിക്കുകയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് 50 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 66 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക എന്നത്
സ്ഥാനാർഥികൾക്ക് പ്രചാരണത്തിനു വീടുകളിൽ കയറിയിറങ്ങാൻ അടക്കം നിയന്ത്രണങ്ങളുണ്ടാകും
ഇത്തവണ കേരളത്തിലെ ബി.ജെ.പി.ക്കാരൊഴിച്ചുള്ള ജനങ്ങള്‍ പൊതുവില്‍ ചിന്തിച്ചിരുന്നത് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരാന്‍ പാടില്ലെന്നാണ്. അതിനു കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണമെന്നു ചിന്തിക്കുന്നതും സ്വാഭാവികം. അതാണ് സംഭവിച്ചതും
കണക്കുകൾക്കപ്പുറത്ത് കാര്യങ്ങളെ കാണാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഈ വിധി ആവശ്യപ്പെടുന്നത്. ഇന്ത്യൻ നിലപാടുകളെ താറുമാറാക്കുന്ന വിധിയാണ് കണക്കുകൾ സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ ശാസ്ത്ര ബോധത്തിനും, സാമൂഹ്യ വീക്ഷണത്തിനും,…
തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് ഓടി നടക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെയാണ് നീളന്‍ കുപ്പായമണിഞ്ഞ് നില്‍ക്കുന്നത്. വേദിയില്‍ കൂടെയുള്ള സുന്ദരി പ്രശസ്ത സംവിധായിക മീരാ നായരും
ഇന്ത്യയുടെ തീര്‍ത്തും വൃത്യസ്തമായ പ്രദേശങ്ങളില്‍ നിന്നും വരുന്ന, മൂന്ന് ശക്തരായ വനിതാ രാഷ്ട്രീയ നേതാക്കളെ നേരിടാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇത് ട്രിപ്പിള്‍ ചാലഞ്ച്
ലോക് സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോളാണ് ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് തിരിച്ചു പോകില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം
ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു
വിദേശത്ത് ജോലി ചെയ്യുന്ന പ്രദേശത്ത് നിന്നും പകരക്കാരന് വോട്ട് ചെയ്യാനുളള അവകാശം കൈമാറി കൊണ്ട് സ്ഥിരീകരണം നടത്തുക മാത്രം ചെയ്താല്‍ മതി
എല്‍ഡിഎഫിന്‍റെ സജി ചെറിയാന്‍, യുഡിഎഫിന്‍റെ ഡി.വിജയകുമാര്‍, എന്‍ഡിഎയുടെ പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ തമ്മിലാണ് പോരാട്ടം
ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ( ഡിയുപി)യുടെ പത്ത് എം പിമാരുടെ പിന്തുണയോടെ ഗവൺമെന്റ് രൂപീകരിക്കാൻ സാധിക്കുമെന്നാണ് മേയുടെ പ്രതീക്ഷ.
എന്തു വില കൊടുത്തും അധികാരത്തിലെത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. പിടിച്ചു അവർ നിൽക്കാൻ എന്തും ചെയ്യും.