
ഒമ്പതു ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
ഗുജറാത്ത്, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം കൂടുതല്‍ ശക്തമല്ലായിരുന്നു. അവിടെ അത് പ്രതികൂലമായി ആരംഭിച്ചു
വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിനായി 2022 ഓഗസ്റ്റ് 1ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ക്യാംപെയിൻ ആരംഭിച്ചിരുന്നു
എന്റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നു. അവരുടേത് തിരഞ്ഞെടുപ്പ് വിജയവും, പ്രശാന്ത് കിഷോർ പറയുന്നു
ത്രിപുരയിൽ ഇത്തവണ 32 സീറ്റ് നേടിയാണ് ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചത്. ഇടത്-കോൺഗ്രസ് സഖ്യം നിലംപരിശായി
മേഘാലയയില്‍ വളരെ കടുത്ത പോരാട്ടവും നടക്കുമെന്നും റിപോര്‍ട്ട് പറയുന്നു.
ബാലറ്റ് പെട്ടിക ൾ തുറന്ന കോടതിയില്‍ അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിനു പരിശോധിക്കും
അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും മഹാരാഷ്ട്രയിലെ രണ്ട് സീറ്റുകളിലും ഫെബ്രുവരി 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നഗരപ്രദേശങ്ങളിൽ, മുസ്‌ലിം ആധിപത്യമുള്ള ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം ഹിന്ദു ആധിപത്യമുള്ള ബൂത്തുകളിലെ പകുതിയാണ്
ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള സാങ്കേതിക മാനദണ്ഡം തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ പ്രകാരം ഒരു പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി ലഭിക്കുകയോ നഷ്ടപ്പെടുകയോ…
ചെറിയ മാർജിനുകൾക്ക് സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ കഴിയുന്ന ഹിമാചൽ പോലൊരു സംസ്ഥാനത്ത്, വിമതരുടെ പങ്ക് ശ്രദ്ധേയമാണ്
250 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 126 എണ്ണത്തില്‍ വിജയിക്കുന്നവര്‍ക്ക് ഭരണത്തിലെത്താം
കഴിഞ്ഞ മാസം ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണയാണ് ഹിമാചല്‍ സന്ദര്‍ശിച്ചത്
ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായ ലിസിനു 2025 വരെ പ്രധാനമന്ത്രിപദത്തില്‍ തുടരാം
ഇനി മുതല്‍ ഓരോ വര്‍ഷവും ജനുവരി ഒന്നിനു പുറമെ, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നിവയും വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള യോഗ്യതാ തീയതികളായി കണക്കാക്കും
60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്
വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു സ്ഥാനാർത്ഥികളുടെ പ്രതികരണം
1,96,805 വോട്ടർമാരിൽ 1,35,320 പേർ വോട്ട് ചെയ്തതായാണ് ഏറ്റവും ഒടുവിലെ കണക്ക് വ്യക്തമാക്കുന്നത്
ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണമെന്നും പിവി ശ്രീനിജിന്‍ മാപ്പുപറയണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ശ്രീനിജിന്റെ പരിഹാസം
Loading…
Something went wrong. Please refresh the page and/or try again.