ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ ഒഴിവാക്കികൂടെയെന്ന് പാർട്ടികളോട് ടിക്കാറാം മീണ
സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
കേരളത്തിലെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു
തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കിയ പ്രതിരോധ ബോക്സുകള്‍ വിതരണം ചെയ്യുന്നത് തുടങ്ങി
കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആവശ്യമെങ്കിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് വൈകിട്ട് നാലു മണിക്കും അഞ്ചു മണിക്കുമിടയിൽ വോട്ടു ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഒരുക്കും
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന കമ്മീഷനാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്
തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമായിരിക്കുമെന്നായിരുന്നു കപിൽ മിശ്രയുടെ പരാമർശം
ഈ വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക തന്നെ മാനദണ്ഡമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്
2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ഒരു ഗൂഢാലോചനയും നടന്നട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി
വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് നിരാശരാവേണ്ടതില്ലെന്നും രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖർജി
അശോക് ലവാസ വിട്ടു നിന്നതോടെയാണ് കമ്മീഷന്‍ യോഗങ്ങള്‍ തടസ്സപ്പെട്ടിരുന്നത്