
ഏപ്രില്‍ 25 ന് സൗത്ത് ഡല്‍ഹിയില്‍ നിന്ന് തപാല്‍ വഴിയാണ് പരാതി അയച്ചത്.
വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിനായി 2022 ഓഗസ്റ്റ് 1ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ക്യാംപെയിൻ ആരംഭിച്ചിരുന്നു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചത്.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു തീരുമാനം
വിദൂര വോട്ടിങ് ഏര്‍പ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു
ആഭ്യന്തര കുടിയേറ്റക്കാരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നതിന് വിദൂര വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇസിഐ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് സമ്മേളനം
അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും മഹാരാഷ്ട്രയിലെ രണ്ട് സീറ്റുകളിലും ഫെബ്രുവരി 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള സാങ്കേതിക മാനദണ്ഡം തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ പ്രകാരം ഒരു പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി ലഭിക്കുകയോ നഷ്ടപ്പെടുകയോ…
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷനാണ് തെരഞ്ഞെടുപ്പിന്റെ മുഖച്ഛായ മാറ്റിമറിച്ച തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്
യുപിയിലാണ് ബിജെപി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്, 221.32 കോടി
49 ഭരണകക്ഷി എം എല്‍ എമാര്‍ മൂന്ന് ബസുകളിലായാണു തലസ്ഥാനം വിട്ടത്
വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും ആധാറും എങ്ങനെ എളുപ്പത്തില്‍ ബന്ധിപ്പിക്കാം
ഇനി മുതല്‍ ഓരോ വര്‍ഷവും ജനുവരി ഒന്നിനു പുറമെ, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് എന്നിവയും വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള യോഗ്യതാ തീയതികളായി കണക്കാക്കും
തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15നു പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 29 ആണ്
വോട്ട് ചെയ്യാത്ത ജീവനക്കാരെ നിരീക്ഷിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയമിക്കാനും കമ്മിഷൻ ആവശ്യപ്പെടും
വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ ചുമതലയേൽക്കുന്നത്
കോവിഡ് സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തിരഞ്ഞെടുപ്പ്
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഏപ്രിലില്‍ വിരമിച്ചതിനനെത്തുടർന്നാണ് അനൂപ് ചന്ദ്ര പാണ്ഡെയുടെ നിയമനം
ഭിന്ന നിലപാടെടുത്ത കമ്മിഷണറുടെ സത്യവാങ്മൂലം മദ്രാസ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലെ പ്രത്യേക അവധി അപേക്ഷക്കൊപ്പമോ സമര്‍പ്പിച്ചില്ല
,”തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എപ്പോഴും ഉചിതമായ ചര്‍ച്ചകള്‍ നടത്താറുണ്ട്,” എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.