scorecardresearch
Latest News

El Classico News

മെസി ബാഴ്സയില്‍ തുടരണമെന്ന് റയല്‍ പരിശീലകന്‍ സിദാന്‍; എല്‍ ക്ലാസിക്കോ ഇന്ന്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതില്‍ പിന്നെ മെസിക്ക് റയല്‍ മാഡ്രിഡിനെതിരെ ഗോള്‍ നേടാനായിട്ടില്ല

പരിശീലകനെ പുറത്താക്കി, പിന്നാലെ തമ്മിലടിച്ച് റാമോസും കസമീറോയും; തല കുനിച്ച് റയല്‍

മത്സരത്തിനു ശേഷം കസമീറോ നടത്തിയ അഭിപ്രായ പ്രകടനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് റയല്‍ നായകന്‍ റാമോസ് രംഗത്തെത്തുകയായിരുന്നു.

ഇന്ദ്രനുമില്ല, ചന്ദ്രനുമില്ല; ഒരു പതിറ്റാണ്ടിനിടെ ഇങ്ങനൊരു എല്‍ ക്ലാസിക്കോ ഇതാദ്യം

വലത് കൈയിലെ എല്ലിന് പൊട്ടലുള്ള സൂപ്പര്‍ താരത്തിന് മൂന്ന് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്നത്

തോല്‍ക്കാന്‍ മനസില്ലാത്തവര്‍; എല്‍ ക്ലാസിക്കോയില്‍ സമനില

പരസ്‌പരം കോര്‍ത്ത സ്വാരസിനും റാമോസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റാമോസിനെ ടാക്കിള്‍ ചെയ്ത മെസിയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു

ഇന്ന് എല്‍ ക്ലാസിക്കൊ ; കുതിപ്പ് തുടരാന്‍ ബാഴ്‌സ, പകരംവീട്ടാന്‍ റയല്‍

വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര മാന്ത്രികന്‍ ആന്ദ്രെ ഇനിയസ്റ്റയുടെ അവസാന എല്‍ ക്ലാസിക്കോയാകും ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട്

എല്‍ ക്ലാസിക്കൊ: മാഡ്രിഡിനുമേല്‍ കാറ്റലോണിയന്‍ പതാക പാറിച്ച് ബാഴ്‌സലോണ

ഈ വിജയത്തോടെ തുടര്‍ച്ചയായി മൂന്ന് ലാ ലിഗ സീസണുകളില്‍ എല്‍ ക്ലാസിക്കൊ ജയിച്ചു എന്ന മറ്റൊരു റിക്കോഡ്‌ കൂടി ബാഴ്‌സലോണയ്ക്ക് സ്വന്തം.

ഇന്ന് എല്‍ ക്ലാസിക്കൊ ! സാധ്യതാ XI ഇവരാണ്

സ്വതന്ത്ര കാറ്റലോണിയ വാദം ഉയര്‍ത്തുന്ന ബാഴ്‌സലോണയും സ്പാനിഷ് ദേശീയതയോടൊപ്പമുള്ള റയല്‍ മാഡ്രിഡും തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ ഇന്നത്തെ എല്‍ ക്ലാസിക്കോയ്ക്ക് രാഷ്ട്രീയമായൊരു മാനം കൂടി കൈവരുന്നു..

Best of Express