
ആരാധകർക്ക് ഈദ് ആശംസകളുമായി താരങ്ങൾ
Eid Release: പെരുന്നാൾ റിലീസ് ചിത്രങ്ങൾ
കേരളത്തിൽ ഞായറാഴ്ചയാണ് ബലിപെരുന്നാൾ
ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായ യു എ ഇയുടെ മാനുഷിക ഇടപെടലുകളുടെ പശ്ചാത്തലത്തിലാണു തടവുകാരെ മോചിപ്പിക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവ്
കാപ്പാടും തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ജൂലൈ എട്ടിനായിരിക്കും
ഇന്നലെ ശവ്വാൽ മാസപിറവി ദൃശ്യമാകാതിരുന്നതിനാൽ ചൊവ്വാഴ്ചയാണ് കേരളത്തിൽ ചെറിയ പെരുന്നാൾ. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്
ഭക്ഷണമില്ലാതെ ഒരു ആഘോഷവുമില്ല എന്നാണാലോ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങൾ പരിചയപ്പെടാം
ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ ദുൽഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു
ജൂലൈ 19, തിങ്കളാഴ്ച മുതൽ ജൂലൈ 22, വ്യാഴാഴ്ച വരെയാണ് അവധി
ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍
Happy Eid-ul-Fitr 2019: കോവിഡ് രോഗവ്യാപന ഭീഷണി തുടരുന്നതിനിടെയാണ് ഈ വർഷത്തെ ബലിപെരുന്നാൾ ദിനം
Eid Ul Adha 2020 or Eid Al Adha 2020 or Bakrid 2020:ബലി കർമത്തിന്റെ സമയത്തും മാംസം വീട്ടിൽ എത്തിച്ചു നല്കുമ്പോളും ആരോഗ്യ വകുപ്പിന്റെ…
ചെറിയ പെരുന്നാൾ അടുത്തെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിൽ മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ കടന്നുപോവുകയാണ് റംസാൻ മാസത്തിലെ അവസാന ദിനങ്ങൾ
റംസാനില്‍ ഐച്ഛിക(സുന്നത്ത്)മായ തറാവീഹ് പ്രാര്‍ഥന ഖുറാന്റെ ആഴത്തിലുള്ള പ്രതിഫലനത്തിനുള്ള ഒരു ഉറവിടവും അതിലെ ജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള അവസരവുമാണ്
കശ്മീരിലെ തന്റെ പാർട്ടി സഹപ്രവർത്തകരുടെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും യെച്ചൂരി പറഞ്ഞു
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം മതങ്ങള്‍ അവരുടെ ആഘോഷ പരിപാടികള്‍ നടത്തേണ്ടത്
പെരുന്നാൾ ദിനത്തിൽ പുത്തരിക്കണ്ടം മൈതാനത്തിൽ നിന്നുള്ളൊരു കാഴ്ച ഹൃദയം കവരുന്നതാണ്
ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ആരാധകര്‍ക്ക് ആശംസകളുമായി സിനിമാ താരങ്ങള്‍
Eid ul Fitr: യുഎഇ, സൌദി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു പെരുന്നാള്‍ ആഘോഷിച്ചത്. റംസാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.