
നസ്രിയയും ഈദ് ആഘോഷചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്
റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാൾ
Happy Ramadan 2022 Wishes Images, Quotes, Status, Wallpaper, Messages: അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം…
ഇന്നലെ ശവ്വാൽ മാസപിറവി ദൃശ്യമാകാതിരുന്നതിനാൽ ചൊവ്വാഴ്ചയാണ് കേരളത്തിൽ ചെറിയ പെരുന്നാൾ. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്
ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു
കിംഗ് ഖാന് പുറമെ ബോളിവുഡിൽ നിന്ന് നിരവധി താരങ്ങൾ ആരാധകർക്ക് ഈദ് ആശംസകളുമായി എത്തിയിരുന്നു
ഏറെ നാളുകൾക്ക് ശേഷമാണ് ഒരു കുടുംബചിത്രം ദുൽഖർ പങ്കുവയ്ക്കുന്നത്
ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍
Happy Eid-ul-Fitr 2021 Wishes Images, Quotes, Status, Wallpaper, Messages:പ്രിയപ്പെട്ടവർക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേരാം
റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് ഈദ് ഉൽ ഫിത്തറെന്ന് ഇരു രാജ്യങ്ങളുടെയും വാർത്താ ഏജൻസികൾ അറിയിച്ചു
Eid Ul Fitr 2021 Date in Kerala: ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു
ഈദുൽ ഫിത്തർ ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയറിയിച്ചു
ചെറിയ പെരുന്നാൾ അടുത്തെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിൽ മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ കടന്നുപോവുകയാണ് റംസാൻ മാസത്തിലെ അവസാന ദിനങ്ങൾ
റംസാനില്‍ ഐച്ഛിക(സുന്നത്ത്)മായ തറാവീഹ് പ്രാര്‍ഥന ഖുറാന്റെ ആഴത്തിലുള്ള പ്രതിഫലനത്തിനുള്ള ഒരു ഉറവിടവും അതിലെ ജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള അവസരവുമാണ്
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം മതങ്ങള്‍ അവരുടെ ആഘോഷ പരിപാടികള്‍ നടത്തേണ്ടത്
പെരുന്നാൾ ദിനത്തിൽ പുത്തരിക്കണ്ടം മൈതാനത്തിൽ നിന്നുള്ളൊരു കാഴ്ച ഹൃദയം കവരുന്നതാണ്
Eid-ul-Fitr 2019: ‘വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഞാന്‍ കേള്‍ക്കുന്ന പാട്ട്’ എന്ന കുറിപ്പോടെ അദ്ദേഹം പങ്കു വച്ചിരിക്കുന്ന ഗാനത്തിനു പുറകെയാണ് ഇപ്പോള്‍ ആരാധകര്‍
ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ആരാധകര്‍ക്ക് ആശംസകളുമായി സിനിമാ താരങ്ങള്‍
Eid ul Fitr: യുഎഇ, സൌദി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു പെരുന്നാള്‍ ആഘോഷിച്ചത്. റംസാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യ സ്‌നേഹത്തിന്റെയും…