
സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. അതായത് ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അവയിൽ അടങ്ങിയിട്ടുണ്ട്
മിക്ക ആളുകൾക്കും പ്രതിദിനം ഒരു മുട്ട കഴിക്കാമെന്നും അത് അവരുടെ രക്തത്തിലെ കൊളസ്ട്രോൾ നില, ഹൃദ്രോഗ സാധ്യത എന്നിവയെ ബാധിക്കില്ലെന്നും വിദഗ്ധർ പറയുന്നു
പാക്കേജുചെയ്തതും ശീതീകരിച്ചതും പുളിപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾക്ക് ഇത്തരം അലർജികൾ ട്രിഗർ ചെയ്യും
മുട്ടയുടെ കാലപഴക്കം മനസ്സിലാക്കാൻ ഇതാ ഒരു എളുപ്പ വഴി
തവിട്ട്, വെള്ള എന്നീ നിറങ്ങളിലാണ് മുട്ട പൊതുവായി കാണപ്പെടുന്നത്. ഇവയിൽ ഏതാണ് കൂടുതൽ നല്ലത്? തുടർച്ചയായി ഉയർന്നു വരുന്ന ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുകയാണ് പാചക…
ഇനി മുതല്‍ എഗ്ഗ് റോള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം
മുട്ട പുഴുങ്ങുന്നതിനേക്കാള്‍ ബുള്‍സൈ ആയി കഴിക്കുന്നതാണ് നല്ലത്
സാധാരണക്കാര്‍ക്ക് അറിയാത്ത പല ഗുണങ്ങളുമുള്ള ഭക്ഷ്യ വസ്തുവാണ് മുട്ട
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മുട്ടയുടെ വെള്ള ഒരു മികച്ച ഓപ്ഷനാണെന്ന് പറയാം
ബിൽ സഹിതമാണ് ശേഖർ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്
സര്‍ക്കാര്‍ സ്‌കൂളുകളിലെയും അംഗണവാടികളിലെയും ഉച്ചഭക്ഷണത്തോടൊപ്പം കോഴിമുട്ട നല്‍കാന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം
ആയുർവേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നും സഞ്ജയ് റാവത്ത്
അടുക്കളയിൽ ഒന്നു കണ്ണോടിച്ചാൽ മതിയാകും. അവിടെ വിറ്റാമിനുകൾ അടങ്ങിയ നിരവധി ഭക്ഷണ പദാർഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്
വീഗനിസമെന്നാൽ സമ്പൂർണ്ണ വെജിറ്റേറിയൻ ജീവിതശൈലിയാണ്
മുട്ടവിരിഞ്ഞു വന്ന കുഞ്ഞുങ്ങളെ ഉള്‍ക്കാട്ടിലേക്ക് വിടുകയും ചെയ്തു
വിശന്നു വലഞ്ഞിരിക്കയാണോ നിങ്ങൾ? കഴിക്കാൻ ഒരു കേജ്‌രിവാളായാലോ? പേരു കേട്ട് ഞെട്ടേണ്ട. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേര് മാത്രമേയുള്ളൂ. സംഗതി ഇതു വേറെയാണ്. ഈ കേജ്‌രിവാൾ…